Home / Photos
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ആര്‍ക്ക്
By Jithin TP
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ആര്‍ക്ക്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: YouTube
Share
മലയാളി യൂ ട്യൂബര്‍മാരില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ആര്‍ക്കാണെന്ന് നോക്കിയാലോ. ഇതാ ടോപ് 10 ലിസ്റ്റ്
2/11
Photo Credit: YouTube
Share
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കരിക്ക് ആണ്. ഷോര്‍ട്ട് വീഡിയോസും സീരീസുമായി തുടങ്ങിയ കരിക്കിന് 8.42 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉണ്ട്
3/11
Photo Credit: YouTube
Share
എം4 ടെക് ആണ് രണ്ടാം സ്ഥാനത്ത്. ശാസ്ത്രവും വിനോദവും നിറഞ്ഞ ചാനലായ ഇതിന് 8.01 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉണ്ട്
4/11
Photo Credit: YouTube
Share
ഗെയിമിംഗ് ചാനലായ റായ് സ്റ്റാര്‍ ആണ് മൂന്നാം സ്ഥാനത്ത്. 6.98 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് റായ് സ്റ്റാറിനുള്ളത്
5/11
Photo Credit: YouTube
Share
ജനപ്രിയ യൂട്യൂബ് ചാനലായ വില്ലേജ് ഫുഡ് ചാനല്‍ നാലാം സ്ഥാനത്താണ്. 6.61 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് ഫിറോസ് ചുട്ടിപ്പാറയുടെ ചാനലിനുള്ളത്
6/11
Photo Credit: YouTube
Share
ഷമീസ് കിച്ചന് ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 4 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് ഷമീസ് കിച്ചനുള്ളത്.
7/11
Photo Credit: YouTube
Share
റോസ്റ്റിംഗ് ചാനലായ അര്‍ജ്യൂ ആണ് പട്ടികയില്‍ ആറാമത്. 3.55 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്
8/11
Photo Credit: YouTube
Share
പുത്തന്‍ വസ്തുക്കളുടെ അണ്‍ബോക്സിംഗ് ചാനലായ അണ്‍ബോക്സിംഗ് ഡ്യൂഡ് ആണ് ഏഴാം സ്ഥാനത്ത്. 3.56 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് ചാനലിനുള്ളത്.
9/11
Photo Credit: YouTube
Share
പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഫിഷിംഗ് ഫ്രീക്സ് ആണ്. 3.09 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആണ് ചാനലിനുള്ളത്


Click it and Unblock the Notifications