Home / Photos
മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം
By Jithin TP
മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram Sini Shetty
Share
കര്‍ണാടക സ്വദേശി സിനി ഷെട്ടിയാണ് മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്
2/17
Photo Credit: Instagram Sini Shetty
Share
21 കാരിയാണ് സിനി ഷെട്ടി
3/17
Photo Credit: Instagram Sini Shetty
Share
മുംബൈയിലാണ് സിനി ഷെട്ടിയുടെ ജനനം
4/17
Photo Credit: Instagram Sini Shetty
Share
നാലാം വയസ്സില്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയ സിനി പതിനാലാം വയസ്സില്‍ അരങ്ങേറ്റവും ഭരതനാട്യവും പൂര്‍ത്തിയാക്കി
5/17
Photo Credit: Instagram Sini Shetty
Share
സിനിയുടെ അക്കാദമികവും സര്‍ഗ്ഗാത്മകവുമായ പ്രയ്തനങ്ങള്ക്ക് മികച്ച പിന്തുണയാണ് കുടുംബം നല്‍കിയത്
6/17
Photo Credit: Instagram Sini Shetty
Share
ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) കോഴ്സ് പഠിക്കുകയാണ് സിനി
7/17
Photo Credit: Instagram Sini Shetty
Share
ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജിയോ കണ്വെന്ഷന് സെന്ററിലാണ് മിസ് ഇന്ത്യ ഗ്രാന്റ് ഫിനാലെ നടന്നത്.
8/17
Photo Credit: Instagram Sini Shetty
Share
സിനി ഷെട്ടി, റൂബല്‍ ഷെഖാവത്ത്, ഷിനതാ ചൗഹാന്, പ്രജ്ഞ അയ്യഗാരി, ഗാര്‍ഗി നന്ദി എന്നിവരായിരുന്നു ഫൈനലിസ്റ്റുകള്‍
9/17
Photo Credit: Instagram Sini Shetty
Share
മിസ് ഇന്ത്യ 2021 ലെ വിജയിയായ മാനസ സിനിയ്ക്ക് മിസ് ഇന്ത്യ 2022 കിരീടം അണിയിച്ചു


Click it and Unblock the Notifications