Home / Photos
'മമ്മൂട്ടിയുടെ നായിക തന്നെയോ ഇത്': വൈറലായി നേഹയുടെ ഗ്ലാമറസ് ചിത്രങ്ങള്‍
By Ajmal MK
'മമ്മൂട്ടിയുടെ നായിക തന്നെയോ ഇത്': വൈറലായി നേഹയുടെ ഗ്ലാമറസ് ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
വൈറലായി നേഹ സക്നേയുടെ പുതിയ ഫോട്ടോ ഷൂട്ട്
2/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
3/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്
4/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
ഇതോടൊപ്പം തന്നെ ഇതേ ലുക്കിലുള്ള ദൃശ്യങ്ങളും താരം പങ്കിട്ടിട്ടുണ്ട്.
5/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് നേഹയിപ്പോള്
6/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
കസബ സിനിമയിലൂടെ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചാണ് നടി നേഹ സക്സേന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
7/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
അതിന് മുന്‍പ് തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ നടി സജീവ സാന്നിധ്യമായിരുന്നു
8/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
ഗ്ലാമറസ് റോളുകളൊക്കെ വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന നേഹ അഭിനയ പ്രധാന്യമുള്ള വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
9/13
Photo Credit: https://www.instagram.com/nehasaxenaofficial/
Share
കുറഞ്ഞ കാലം കൊണ്ട് മലയാളത്തില്‍ ചുവടുറപ്പിച്ച താരമാണ് നേഹ

Click it and Unblock the Notifications