Home / Photos
സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിയോ... കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് ബോളിവുഡ് ഒരുങ്ങി. താരങ്ങള്‍ ജയ്പൂരിലേക്ക് എത്തുന്നു. കോടികള്‍ ചെലവഴിച്ചുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അറിയാം കൂടുതല്‍ വിവരങ്ങള്‍ ചിത്രങ്ങള്‍ക്കൊപ്പം
2/20
Share
പ്രത്യേക സംഗീത പരിപാടികളും വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
3/20
Share
കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ നടി മാളവിക മോഹനനും എത്തി. വിക്കി കൗശലിന്റെ സുഹൃത്താണ് മാളവിക.
4/20
Share
ഇനി എല്ലാവരും കാത്തിരിക്കുന്നത് കത്രീന-വിക്കി വിവാഹ ചിത്രങ്ങള്‍ക്കാണ്
5/20
Share
വിവാഹ ഒരുക്കങ്ങള്‍ കത്രീനയും വിക്കിയും വളരെ രഹസ്യമായിട്ടാണ് മുന്നോട്ട് കൊണ്ടുപോയത്.
6/20
Share
വിക്കി കൗശലിന്റെ സഹോദരന് സണ്ണി കൗശലിന്റെ കാമുകി ശര്‍വാരി വാഘും വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്പൂരിലെത്തിയിട്ടുണ്ട്.
7/20
Share
വിവാഹ ശേഷം സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിക്കിയും കത്രീനയും മുംബൈയില്‍ റിസപ്ഷന് സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
8/20
Share
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത്
9/20
Share
തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ വിമാനത്താവളത്തില്‍ നിന്നും കത്രീനയും വിക്കി കൗശലും രാജസ്ഥാനിലേക്ക് തിരിച്ചത്.


Click it and Unblock the Notifications