Home / Photos
കത്രീനയ്ക്ക് സ്വന്തമായി വിക്കി, വമ്പൻ ആഢംബര വിവാഹം, ചിത്രങ്ങൾ പുറത്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Social Media
Share
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൌശലും വിവാഹിതരായി
2/11
Photo Credit: Social Media
Share
രാജസ്ഥാനിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം
3/11
Photo Credit: Social Media
Share
ബോളിവുഡ് കണ്ട ഏറ്റവും ആഢംബര പൂർവ്വമായ വിവാഹമായിരുന്നു ഇത്
4/11
Photo Credit: Social Media
Share
കുടുംബാഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും അടക്കം ചുരുക്കം പേരാണ ് വിവാഹത്തിൽ പങ്കെടുത്തത്
5/11
Photo Credit: Social Media
Share
ബോളിവുഡിൽ ഏറെ ചർച്ചയായ പ്രണയമായിരുന്നു കത്രീനയുടേയും വിക്കിയുടേയും
6/11
Photo Credit: Social Media
Share
നേരത്തെ സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരുമായുളള കത്രീനയുടെ പ്രണയം തകർന്നിരുന്നു
7/11
Photo Credit: Social Media
Share
അതിന് ശേഷമാണ് താരം വിക്കിയുമായി പ്രണയത്തിലാകുന്നത്
8/11
Photo Credit: Social Media
Share
അതീവ സുരക്ഷയിലും സ്വകാര്യതയിലുമാണ് വിവാഹം നടന്നത്
9/11
Photo Credit: Social Media
Share
അതിഥികൾക്ക് മൊബൈൽ ഫോൺ ചടങ്ങിലേക്ക് കൊണ്ട് വരുന്നതിന് അടക്കം വിലക്കുണ്ടായിരുന്നു


Click it and Unblock the Notifications