Home / Photos
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം
By Ajmal MK
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: social media
Share
മലയാളികള്‍ക്ക് എന്നും ഏറെ ഇഷ്ടമുള്ള താരമാണ് കാവ്യാ മാധാവന്. വിവാഹ ശേഷം അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ശ്രദ്ധേയമായ ചില ചിത്രങ്ങളില്‍ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
2/10
Photo Credit: social media
Share
സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ല താരം. ഇന്‍സ്റ്റഗ്രാമില്‍ അക്കൌണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് കാവ്യ ചിത്രം പങ്കുവെക്കാറുള്ളത്.
3/10
Photo Credit: social media
Share
പലപ്പോഴും മാധ്യമങ്ങളിലൂടേയും ആരാധക ഗ്രൂപ്പുകളിലൂടെയുമൊക്കെയാണ് താരത്തിന്റെ വിശേഷങ്ങള്‍ പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ കാവ്യയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
4/10
Photo Credit: social media
Share
സോഷ്യല്‍ മീഡിയയിലെ ആരാധക ഗ്രൂപ്പിലാണ് ചിത്രം. ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറുകയായിരുന്നു.
5/10
Photo Credit: social media
Share
കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മോഡേണായുള്ള കാവ്യയുടെ ചിത്രമാണ് വൈറലായത്. ചിരിയാണ് ചിത്രത്തിന്റെ മാറ്റ് വർധിപ്പിക്കുന്നത്
6/10
Photo Credit: social media
Share
ചെന്നൈ നെയ്ല്‍ ആര്ടിസ്റ്ററിയില് നിന്നുള്ള ഫോട്ടോയാണ് സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറിയിരിക്കുന്നത്. ആരാധകരെല്ലാം ചിത്രത്തിന് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്..
7/10
Photo Credit: social media
Share
മലയാളികളുടെ പ്രിയപ്പെട്ട താരമായ കാവ്യാ മാധവന് വിവാഹ ശേഷമാണ് സിനിമകളില്‍ നിന്നും വിട്ട് നില്ക്കാന് തുടങ്ങിയത്.
8/10
Photo Credit: social media
Share
2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അടൂർ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
9/10
Photo Credit: social media
Share
അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ ദിലീപ് പ്രതികരിച്ചത്.


Click it and Unblock the Notifications