Home / Photos
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Kavya Madhavan instagram
Share
നായികാ നിരയിൽ മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നായികയാണ് കാവ്യാ മാധവൻ
2/20
Photo Credit: Kavya Madhavan instagram
Share
മലയാള സിനിമയിലെ ഏറ്റവും മലയാളിത്തം തുളുമ്പുന്ന നായികയെന്നാണ് കാവ്യയെ വിശേഷിപ്പിക്കുന്നത്
3/20
Photo Credit: Kavya Madhavan instagram
Share
നിരവധി ഹിറ്റ് സിനിമകളിൽ നായികയായി കാവ്യാ മാധവൻ അഭിനയിച്ചിട്ടുണ്ട്
4/20
Photo Credit: Kavya Madhavan instagram
Share
ദിലീപുമായുളള വിവാഹത്തിന് ശേഷം കാവ്യാ മാധവൻ സിനിമാഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്
5/20
Photo Credit: Kavya Madhavan instagram
Share
നവ്യയും മീരാ ജാസ്മിനും അടക്കമുളളവർ സിനിമയിലേക്ക് തിരിച്ച് വരുമ്പോൾ കാവ്യ വരുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്
6/20
Photo Credit: Kavya Madhavan instagram
Share
പല താരങ്ങളേയും പോലെ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല കാവ്യാ മാധവൻ
7/20
Photo Credit: Kavya Madhavan instagram
Share
2019ൽ ആണ് കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചത്
8/20
Photo Credit: Kavya Madhavan instagram
Share
മൂന്ന് വർഷത്തിനിടെ വളരെ അധികം ചിത്രങ്ങളൊന്നും ഇൻസ്റ്റഗ്രാമിൽ കാവ്യ പോസ്റ്റ് ചെയ്തിട്ടില്ല
9/20
Photo Credit: Kavya Madhavan instagram
Share
സ്വന്തം ചിത്രങ്ങളും കുടുംബത്തിന് ഒപ്പമുളള ചിത്രങ്ങളുമൊക്കെയാണ് കൂടുതലും


Click it and Unblock the Notifications