Home / Photos
വെട്ടിത്തിളങ്ങി കാവ്യാമാധവന്; അതേ ഡ്രസ്സില്‍ മീനാക്ഷിയും... ദിലീപ് എവിടെ? വിവാഹ നിശ്ചയ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
കാവ്യ മാധവനും മീനാക്ഷി ദിലീപും നിറ സാന്നിധ്യമായ ഒരു വിവാഹ ചടങ്ങിലെ ചിത്രങ്ങള്‍ വൈറല്‍.
2/20
Share
മകള്‍ മഹാലക്ഷ്മിക്കൊപ്പം ക്ഷേത്ത്രിലെത്തിയ ദിലീപ്
3/20
Share
മലയാളികളുടെ ജനപ്രിയ താരങ്ങള്‍
4/20
Share
ദിലീപും കാവ്യയും ദുബായില്‍ നടന്ന ഒരു പരിപാടിക്കിടെ
5/20
Share
2016ലായിരുന്നു ദിലീപ്-കാവ്യ വിവാഹം.
6/20
Share
സുരേഷ് ഗോപിക്കൊപ്പം ദിലീപ്. ജേഷ്ഠതുല്യനാണ് സുരേഷ് ഗോപിയെന്ന് ദിലീപ്
7/20
Share
കാവ്യയും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രം
8/20
Share
കാവ്യ, മീനാക്ഷി എന്നിവര്‍ക്കൊപ്പം ദിലീപ്- ആഹ്ലാദ നിമിഷങ്ങള്‍
9/20
Share
നടന് ലാലിനൊപ്പം ദിലീപും കുടുംബവും


Click it and Unblock the Notifications