Home / Photos
കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍
By Vaisakhan MK
keerthy suresh celebrating vadivelu birthday in maamannan film set, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: keerthy suresh-instagram
Share
കീര്‍ത്തി ആദ്യമായിട്ടാണ് വടിവേലുവിനൊപ്പം അഭിനയിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള പോസ് ഇതിനോടകം വൈറലായി കഴിഞ്ഞു
2/12
Photo Credit: keerthy suresh-instagram
Share
മാമ്മന്നന്റെ സെറ്റില്‍ നടനും കോമഡി താരവുമായ വടിവേലുവിന്റെ പിറന്നാളാണ് ടീം ആഘോഷിച്ചത്. വടിവേലുവിന് ആശംസയര്‍പ്പിക്കാനും ആഘോഷങ്ങള്‍ക്കുമെല്ലാം മുന്നില്‍ തന്നെയുണ്ടായിരുന്നു കീര്‍ത്തി
3/12
Photo Credit: keerthy suresh-instagram
Share
കീര്‍ത്തിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സൂപ്പര്‍ താരങ്ങളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്. മാമന്നന് എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണിത്
4/12
Photo Credit: keerthy suresh-instagram
Share
മാമന്നന്റെ സെറ്റില്‍ വെച്ച് വൈഗൈ പുയല്‍ വടിവേലുവിന്റെ പിറന്നാള്‍ ആഘോഷിച്ചുവെന്ന് കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവെച്ച് കുറിച്ചിട്ടുണ്ട്. വടിവേലുവിനൊപ്പമുള്ള ചിത്രങ്ങളും കീര്‍ത്തി പങ്കുവെച്ചിട്ടുണ്ട്
5/12
Photo Credit: keerthy suresh-instagram
Share
കീര്‍ത്തിയുടെ തൊട്ടടുത്തായി മലയാളത്തിലെ സൂപ്പര്‍ താരം ഫഹദ് ഫാസിലിനെയും കാണാന്‍ സാധിക്കും. മാമന്നനില്‍ ഫഹദ് വില്ലനായിട്ടാണ് എത്തുന്നതെന്നും സൂചനയുണ്ട്
6/12
Photo Credit: keerthy suresh-instagram
Share
അതേസമയം മാമന്നന്റെ ഷൂട്ടിംഗ് തീര്‍ന്നതായും കീര്‍ത്തിയുടെ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഈ പിറന്നാളോടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നാണ് നടി അറിയിച്ചിരിക്കുന്നത്
7/12
Photo Credit: keerthy suresh-instagram
Share
ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകന്. പരിയേറും പെരുമാളും കര്‍ണനുമൊക്കെ സംവിധാനം ചെയ്ത മാരി സെല്‍വരാജാണ് മാമന്നന്റെ സംവിധായകന്
8/12
Photo Credit: keerthy suresh-instagram
Share
നേരത്തെ കീര്‍ത്തി ഓണം ആഘോഷിച്ചതും മാമന്നന്റെ സെറ്റിലായിരുന്നു. സാരിയിലുള്ള താരത്തിന്റെ ലുക്ക് ഏറെ വൈറലായിരുന്നു
9/12
Photo Credit: keerthy suresh-instagram
Share
ഓണത്തിന് ആഘോഷത്തിന് മുകളില്‍ നില്ക്കും കീര്‍ത്തിയുടെ ലുക്ക് എന്ന് ആരാധകര്‍. അത്തരത്തിലുള്ള ക്യൂട്ട്നെസ്സായിരുന്നു ചിത്രത്തിലെ പോസിന്


Click it and Unblock the Notifications