Home / Photos
പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
keerthy suresh cute pics with dog goes viral, fans says without makeup she is extraordinary
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
ആ കണ്ടെത്തലില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. ഒരു വിധം നടിമാരൊക്കെ പെറ്റ്സിനെ വല്ലാതെ ഇഷ്ടപ്പെടുന്നവരാണ്. ബോളിവുഡില്‍ ഭൂരിഭാഗം നടിമാര്‍ക്കും പെറ്റ്സുണ്ട്
2/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
ദക്ഷിണേന്ത്യയിലെ താരസുന്ദരി കീര്‍ത്തി സുരേഷ് മലയാളികളുടെ പ്രിയ താരം കൂടിയാണ്. ഓരോ ഇന്‍ഡസ്ട്രിയിലേക്കും താരം ഓടി നടന്ന് അഭിനയിക്കുകയാണ്
3/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
വളരെ കുറച്ച് മലയാള പടത്തില്‍ മാത്രമാണ് കീര്‍ത്തി അഭിനയിച്ചത്. അവസാനമായി വാശി എന്ന ചിത്രത്തിലാണ് താരത്തെ കണ്ടത്. ഈ ചിത്രം കീര്‍ത്തിയുടെ പിതാവാണ് നിര്‍മിച്ചത്
4/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
തെലുങ്കിലും തമിഴിലുമൊക്കെ ഗംഭീര പ്രകടനമാണ് കീര്‍ത്തി കാഴ്ച്ചവെക്കുന്നത്. തെലുങ്കില്‍ മഹാനടി എന്ന ചിത്രത്തിന് അടുത്തിടെ ദേശീയ അവാര്‍ഡും കീര്‍ത്തിക്ക് ലഭിച്ചിരുന്നു
5/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തിക്ക് പെറ്റ്സിനോട് പ്രത്യേക ഇഷ്ടമുള്ളയാളാണ്. ശരിക്കും ക്യൂട്ട്നെസ്സാണ് നടിയുടെ ഓരോ എക്സ്പ്രഷനും. ഈ ചിത്രം തന്നെ അതിന് ഉദാഹരമാണ്.
6/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പെറ്റ് ഡോഗിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണിത്
7/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
അടുത്തിടെ യാത്രകളും വീക്കെന്‍ഡ് ട്രിപ്പുകളുമൊക്കെ അടിച്ചുപൊളിക്കുന്ന കീര്‍ത്തിയുടെ ചിത്രങ്ങളും ഇതുപോലെ വൈറലായിരുന്നു. ആരാധകര്‍ കീര്‍ത്തിയെ വീണ്ടുമൊരു ചിത്രത്തില്‍ ഉടന്‍ കാണുമെന്ന പ്രതീക്ഷയിലാണ്
8/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
അമ്മയുടെ കാറും പെറ്റ് ഡോഗിനെയും എടുത്താണ് കീര്‍ത്തി വീക്കെന്‍ഡില്‍ ഒരു ട്രിപ്പിന് പോയത്. ഇക്കാര്യം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
9/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
നേരത്തെ വിനായക ചതുര്‍ഥി ആശംസകള്‍ ആരാധകര്‍ക്കായി നടി നേര്‍ന്നിരുന്നു. ഇതിലെ ലുക്കും ഗംഭീരമായിരുന്നു. കീര്‍ത്തി ഏത് വേഷത്തിലും സുന്ദരിയാണെന്ന് ആരാധകര്‍ പറയുന്നു

Click it and Unblock the Notifications