Home / Photos
ഈ ലുക്കില്‍ നിന്ന് ആരും കണ്ണെടുക്കില്ല, മേക്കപ്പ്ലെസ്സില്‍ ക്യൂട്ടായി കീര്‍ത്തി സുരേഷ്, മാളവികയുടെ കമന്റ് വൈറല്‍
By Vaisakhan MK
keerthy suresh makeup less looks goes viral, malavika mohanan drops a superb comment, pics viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുന്നത്
2/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
മേക്കപ്പില്ലാത്ത ലുക്കിലാണ് കീര്‍ത്തി ചിത്രത്തിലുള്ളത്. ഇതിന് മുമ്പൊരിക്കലും കാണാത്ത ലുക്കിലാണ് നടി ഇതിലുള്ളത്
3/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തി സുരേഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമെന്ന് പറഞ്ഞാല്‍ പോലും അദ്ഭുതപ്പെടാനില്ല
4/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
നടി മാളവിക മോഹനനും ചിത്രത്തില്‍ കമന്റിട്ടിട്ടുണ്ട്. ഊലാല എന്നാണ് നടിയുടെ കമന്റ്. ഇതും വൈറലായിരിക്കുകയാണ്
5/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
സ്ലീവ്ലെസ് ലുക്കിലാണ് കീര്‍ത്തി ചിത്രത്തില്‍. ഹോട്ടും ക്യൂട്ടുമായ ലുക്കാണിത്
6/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
അത്രയ്ക്ക് ക്യൂട്ടായിട്ടുള്ള ചിത്രങ്ങളാണ് കീര്‍ത്തി ഇപ്പോള്‍ ആരാധകരുമായി പങ്കുവെക്കുന്നത്
7/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
ബ്രൈഡല്‍ ലുക്കൊക്കെ കീര്‍ത്തി നേരത്തെ തന്നെ പരീക്ഷിച്ച് നോക്കിയതാണ്. അതും സോഷ്യല്‍ മീഡിയയില്‍ വന്‍ വിജയമായിരുന്നു
8/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
ഈ ചിരിയാണ് കീര്‍ത്തിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഇത്രയും മനോഹരമായ സ്മൈല്‍ മറ്റാര്‍ക്കുമില്ലെന്ന് ഉറപ്പാണ്
9/12
Photo Credit: https://www.instagram.com/keerthysureshofficial/
Share
ഇന്‍സ്റ്റഗ്രാമില്‍ കീര്‍ത്തിയുടെ ചിത്രങ്ങള്‍ക്ക് ആരാധകരുടെ ഒരു പ്രത്യേക ഗ്രൂപ്പ് തന്നെയുണ്ട്

Click it and Unblock the Notifications