കീര്‍ത്തി ആരാണ് കലാവതി, സുന്ദരിയാണല്ലോ? ലുക്കും പൊളിച്ചു, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan Mk
| Published: Friday, May 6, 2022, 05:42 [IST]
1/20
കീര്‍ത്തി ആരാണ് കലാവതി, സുന്ദരിയാണല്ലോ? ലുക്കും പൊളിച്ചു, ചിത്രങ്ങള്‍ വൈറല്‍ | keerthy suresh new pics goes viral, fans ask her who is kalavathi - Oneindia Malayalam
/photos/keerthy-suresh-new-pics-goes-viral-fans-ask-her-who-is-kalavathi-oi79947.html
കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം വൈറലായിരിക്കുകയാണ്. കലാവതിയെന്ന പേരാണ് ഇതില്‍ ഏറ്റവും തരംഗമായിരിക്കുന്നത്
കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം വൈറലായിരിക്കുകയാണ്. കലാവതിയെന്ന പേരാണ് ഇതില്‍ ഏറ്റവും...
Courtesy: https://www.instagram.com/keerthysureshofficial/
2/20
കീര്‍ത്തി ആരാണ് കലാവതി, സുന്ദരിയാണല്ലോ? ലുക്കും പൊളിച്ചു, ചിത്രങ്ങള്‍ വൈറല്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/keerthy-suresh-new-pics-goes-viral-fans-ask-her-who-is-kalavathi-oi79947.html#photos-1
ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ട കാര്യം ആരാണ് കലാവതി എന്നാണ്. കീര്‍ത്തിയുടെ ചിത്രങ്ങളിലെല്ലാം പരാമര്‍ശിക്കുന്ന പേരാണിത്
ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ട കാര്യം ആരാണ് കലാവതി എന്നാണ്. കീര്‍ത്തിയുടെ...
Courtesy: https://www.instagram.com/keerthysureshofficial/
3/20
കീര്‍ത്തി ആരാണ് കലാവതി, സുന്ദരിയാണല്ലോ? ലുക്കും പൊളിച്ചു, ചിത്രങ്ങള്‍ വൈറല്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/keerthy-suresh-new-pics-goes-viral-fans-ask-her-who-is-kalavathi-oi79947.html#photos-2
കലാവതി ആരാണെന്ന് കുറച്ച് പേര്‍ക്കൊക്കെ സൂചന ലഭിച്ചിട്ടുണ്ട്. ഈ മാസം റിലീസാവാനുള്ള കീര്‍ത്തിയുടെ തെലുങ്ക് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് കലാവതി
കലാവതി ആരാണെന്ന് കുറച്ച് പേര്‍ക്കൊക്കെ സൂചന ലഭിച്ചിട്ടുണ്ട്. ഈ മാസം റിലീസാവാനുള്ള...
Courtesy: https://www.instagram.com/keerthysureshofficial/
4/20
കീര്‍ത്തി ആരാണ് കലാവതി, സുന്ദരിയാണല്ലോ? ലുക്കും പൊളിച്ചു, ചിത്രങ്ങള്‍ വൈറല്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/keerthy-suresh-new-pics-goes-viral-fans-ask-her-who-is-kalavathi-oi79947.html#photos-3
സര്‍ക്കാരുവരി പാട്ട എന്ന ചിത്രത്തിലാണ് കീര്‍ത്തി കലാവതിയായി വേഷമിടുന്നത്. ചിത്രത്തിലെ കീര്‍ത്തിയുടെ ലുക്കും ഡയലോഗുമെല്ലാം വൈറലായിരുന്നു
സര്‍ക്കാരുവരി പാട്ട എന്ന ചിത്രത്തിലാണ് കീര്‍ത്തി കലാവതിയായി വേഷമിടുന്നത്. ചിത്രത്തിലെ...
Courtesy: https://www.instagram.com/keerthysureshofficial/
5/20
കീര്‍ത്തി ആരാണ് കലാവതി, സുന്ദരിയാണല്ലോ? ലുക്കും പൊളിച്ചു, ചിത്രങ്ങള്‍ വൈറല്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/keerthy-suresh-new-pics-goes-viral-fans-ask-her-who-is-kalavathi-oi79947.html#photos-4
ചിത്രത്തിലെ കലാവതി എന്ന സിദ്ധ് ശ്രീറാം പാടിയ ഗാനം നേരത്തെ യുട്യൂബില്‍ വലിയ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് കലാവതി ഇന്‍സ്റ്റഗ്രാമിലുമെത്തിയത്
ചിത്രത്തിലെ കലാവതി എന്ന സിദ്ധ് ശ്രീറാം പാടിയ ഗാനം നേരത്തെ യുട്യൂബില്‍ വലിയ തരംഗമായിരുന്നു....
Courtesy: https://www.instagram.com/keerthysureshofficial/
6/20
കീര്‍ത്തി ആരാണ് കലാവതി, സുന്ദരിയാണല്ലോ? ലുക്കും പൊളിച്ചു, ചിത്രങ്ങള്‍ വൈറല്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/keerthy-suresh-new-pics-goes-viral-fans-ask-her-who-is-kalavathi-oi79947.html#photos-5
സര്‍ക്കാരുവാരി പാട്ടയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കീര്‍ത്തിയുടെ റൊമാന്‍സും മഹേഷ് ബാബുവിന്റെ ആക്ഷന്‍ രംഗങ്ങളും വലിയ കൈയ്യടി നേടിയിരുന്നു
സര്‍ക്കാരുവാരി പാട്ടയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കീര്‍ത്തിയുടെ...
Courtesy: https://www.instagram.com/keerthysureshofficial/