Home / Photos
റിവഞ്ച് ഫിനിഷ്, ഇനി റൊമാന്‍സ്, കലാവതിയുടെ വരവ് നാളെ, ഇത് കീര്‍ത്തിയുടെ പുതിയ മുഖം, വൈറല്‍ ചിത്രങ്ങള്‍
By Vaisakhan MK
keerthy suresh saani kaayidham gets huge audience support, her new film romantic look goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
മഹേഷ് ബാബുവിന്റെ നായികയാണ് സര്‍ക്കാരു വാരി പാട്ടയില്‍ കീര്‍ത്തി. നടിയുടേത് മികച്ച വേഷമാണെന്ന് നേരത്തെ മഹേഷ് പറഞ്ഞിരുന്നു
2/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
പ്രതികാര ചിത്രം കഴിഞ്ഞ് കീര്‍ത്തി നേരെ പോകുന്നത് റൊമാന്സിലേക്കാണ്. അടുത്ത ദിവസം തിയേറ്ററില്‍ ഇറങ്ങാന്‍ പോകുന്നത് അത്തരമൊരു ചിത്രമാണ്
3/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
സോഷ്യല്‍ മീഡിയ ആകെ കീര്‍ത്തിയുടെ പുതിയ ചിത്രത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. മഹേഷ് ബാബുവിനൊപ്പമുള്ള സര്‍ക്കാരു വാരി പാട്ടയാണ് ഈ ചിത്രം.
4/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
സര്‍ക്കാരു വാരി പാട്ടയില്‍ കലാവതി എന്ന റോളാണ് കീര്‍ത്തി അഭിനയിക്കുന്നത്
5/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
ചിത്രത്തില്‍ സിദ് ശ്രീറാം പാടിയ കലാവതി എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചതാണ്. ഗാനം ഇന്‍സ്റ്റഗ്രാം റീല്‍സില്‍ അടക്കം വൈറലായിരുന്നു
6/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തി സുരേഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പുതിയ ചിത്രത്തിലെ പ്രകടനത്തില്‍ ആരാധകര്‍ മാത്രമല്ല വിമര്‍ശകരും അമ്പരന്ന് നില്‍ക്കുകയാണ്
7/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തി നേരത്തെ അമ്മ മേനകയ്ക്കൊപ്പം വാശി എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു
8/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
പ്രതികാര ദാഹിയായ യുവതിയുടെ കഥ പറയുന്ന സാനി കായിദം എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങിയത്
9/20
Photo Credit: https://www.instagram.com/keerthysureshofficial/
Share
മേനകയുടെ പഴയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതില്‍ കുഞ്ഞ് കീര്‍ത്തിയുടെ ചിത്രങ്ങളുമുണ്ട്

Click it and Unblock the Notifications