Home / Photos
ഞെട്ടിച്ച് കഴിഞ്ഞെങ്കില്‍ നിര്‍ത്തികൂടേ; സില്‍വര്‍ നെറ്റില്‍ മാരക ലുക്കായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
keerthy suresh silver net costumes creates waves on social media, kalyani priyadarshan comment goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
അടുത്തിടെ വാശിയില്‍ കണ്ട കീര്‍ത്തി സുരേഷേ അല്ല സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്ന് കമന്റ് ചെയ്തവരുണ്ട്. ഇതാണ് ശരിക്കും മേക്കോവറെന്ന് അവര്‍ പറയുന്നു
2/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. നടിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്
3/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
സ്റ്റൈലിഷ് സാരി മുതല്‍ ഗ്ലാമര്‍ വസ്ത്രങ്ങള്‍ വരെ കീര്‍ത്തിക്ക് നന്നായി ചേരും. ഈ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുമുണ്ട്
4/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
തെലുങ്കിലും തമിഴിലുമൊക്കെ എത്തിയതോടെ നടിയുടെ കോസ്റ്റിയൂം സെന്‍സ് വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. ഈ സാരി ലുക്കും അതുപോലെ പൊളിച്ചതാണ്
5/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കില്‍ സില്‍വര്‍ നെറ്റ് കോസ്റ്റിയൂസിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
6/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
നേരത്തെ വീക്കെന്ഡിലെ യാത്രകളെ കുറിച്ചും ആരാധകര്‍ക്കായി കീര്‍ത്തി പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട പെറ്റ് ഡോഗും ആ യാത്രയില്‍ കൂടെയുണ്ടായിരുന്നു
7/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
സാരിയില്‍ മാത്രമല്ല അസ്സല് ഡെനിമിലും ഭയങ്കര ലുക്കാണ് കീര്‍ത്തി. ഇതൊക്കെ ബോളിവുഡിലേക്ക് നോട്ടമിട്ട് നടി ചെയ്യുന്ന ഫോട്ടോഷൂട്ടാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു
8/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
ഇനി ദാവണി വെച്ചുള്ള സ്റ്റെലാണെങ്കിലും കീര്‍ത്തി പൊളിയാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സ്റ്റൈലിസ്റ്റ് കമ്മലും മാലയുമെല്ലാം ഗംഭീരമാണെന്ന് കീര്‍ത്തിയുടെ ആരാധകര്‍ കമന്റ് ചെയ്തിരുന്നു
9/13
Photo Credit: https://www.instagram.com/keerthysureshofficial/
Share
കീര്‍ത്തിയും പെറ്റ് ഡോഗ്സും തമ്മില്‍ വലിയ അടുപ്പം തന്നെയുണ്ട്. നേരത്തെ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന് വേളയിലും പെറ്റ് ഡോഗിനെയും കൊണ്ടാണ് നടി വന്നത്

Click it and Unblock the Notifications