Home / Photos
സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...
By Nikhil Raju
സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/archanakavi
Share
സ്റ്റൈലിഷ് , ഹോട്ട് ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
2/7
Photo Credit: instagram/archanakavi
Share
ചിത്രം സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞു. നിരവധി കമന്റുകളുമായി ആരാധകരും ചിത്രത്തിന് നൽകുന്നത്... തീഷ്ണമായ നോട്ടമാണ് താരത്തിന്റെ പുത്തൻ ചിത്രത്തിന്റെ പ്രധാന ആകർഷണം
3/7
Photo Credit: instagram/archanakavi
Share
സുന്ദരി എന്നാണ് ആരാധകരുടെ കമന്റ്...കണ്ണുകൾ അതിസുന്ദരമെന്നും ആരാധകർ പറയുന്നു. അർച്ചന അടിപൊളിയെന്നാണ് ചിലരുടെ കമന്റ്
4/7
Photo Credit: instagram/archanakavi
Share
2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.
5/7
Photo Credit: instagram/archanakavi
Share
നീലത്താമരയിലെ കുഞ്ഞിമാലു എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
6/7
Photo Credit: instagram/archanakavi
Share
മലയാളത്തെ കൂടാതെ, തമിഴ് തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ അറവാൻ എന്ന ചിത്രത്തിലൂടെയായിരുന്നു അർച്ചനയുടെ തമിഴ് അരങ്ങേറ്റം.
7/7
Photo Credit: instagram/archanakavi
Share
സിനിമയ്ക്ക് പുറമെ, വെബി സീരിയസുകളിലും, മ്യൂസിക്ക് ആൽബങ്ങളിലും അർച്ചന വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമായ താരം നിരവധി ടെലിവിഷൻ ഷോകളിലും അവതാരകയായി എത്തിയിട്ടുണ്ട്


Click it and Unblock the Notifications