Home / Photos
സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....
By Nikhil Raju
സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/krishnapraba_moment
Share
സാരിയിൽ തനി കേരള സുന്ദരിയായി സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ
2/7
Photo Credit: instagram/krishnapraba_moment
Share
താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. സുന്ദരി എന്നാണ് അവരുടെ കമന്റ്
3/7
Photo Credit: instagram/krishnapraba_moment
Share
കൈയിൽ കുപ്പി വളകളും, കഴുത്തിൽ ഗോൾഡ് ചെയ്നും അണിഞ്ഞ്, വെറൈറ്റി ലുക്കിലുള്ള സാരിയിലാണ് കൃഷ്ണ എത്തുന്നത്
4/7
Photo Credit: instagram/krishnapraba_moment
Share
2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.
5/7
Photo Credit: instagram/krishnapraba_moment
Share
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ മകൾ എന്ന ചിത്രമാണ് കൃഷ്ണ പ്രഭയുടെ ഏറ്റവും പുതിയ ചിത്രം.
6/7
Photo Credit: instagram/krishnapraba_moment
Share
സിനിമയ്ക്ക് പുറമേ , നിരവധി സീരിയലുകളിലും, താരം അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിൽ അവതാരികയായും താരം നിരവധി തവണ എത്തിയിട്ടുണ്ട്.
7/7
Photo Credit: instagram/krishnapraba_moment
Share
പുലിമട, ഭീതി, ഉൾകാഴ്ച തുടങ്ങിയ നിരവധി ചിത്രങ്ങളാണ് താരത്തിന്റെ വരാനിരിക്കുന്ന തിയറ്റർ റിലീസുകൾ എന്നാണ് റിപ്പോർട്ടുകൾ

Click it and Unblock the Notifications