Home / Photos
മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Share
മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍. മലയോര മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു.
2/13
Share
വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ മഴ കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത നാശനഷ്ടത്തിന് ഇടയാക്കി.
3/13
Share
കോട്ടയത്ത് മഴ തുടരുന്ന പ്രദേശങ്ങളില്‍ സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി.
4/13
Share
ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
5/13
Share
സംസ്ഥാനം വീണ്ടും വ്യാപക പ്രളയത്തിന് സാക്ഷിയാകേണ്ടി വരുമോ എന്നാണ് ആശങ്ക.
6/13
Share
പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. നാട്ടുകാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തി.
7/13
Share
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. കോട്ടയം കൂട്ടിക്കലില്‍ പാലങ്ങള്‍ തകര്‍ന്നു.
8/13
Share
ഏന്തയാര്‍ കരകവിഞ്ഞൊഴുകി. കൂട്ടിക്കലിലെ കടകളില്‍ വെള്ളം കയറി.
9/13
Share
കോട്ടയത്ത് മഴ തുടരുന്ന പ്രദേശങ്ങളില്‍ സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി.


Click it and Unblock the Notifications