Home / Photos
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...
By Nikhil Raju
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/anaswara.rajan
Share
സാരിയിൽ അതി സുന്ദരിയായാണ് അനശ്വരയുടെ പുത്തൻ ഫോട്ടോഷൂട്ട്, താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
2/7
Photo Credit: instagram/anaswara.rajan
Share
വെറൈറ്റി പോസുകളും ക്യൂട്ട് പുഞ്ചിരിയുമാണ് പുത്തൻ ഫോട്ടോഷൂട്ടിന്റെ പ്രധാന ആകർഷണം.
3/7
Photo Credit: instagram/anaswara.rajan
Share
ചിത്രം സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞു. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
4/7
Photo Credit: instagram/anaswara.rajan
Share
ക്യൂട്ട് എന്നാണ് ആരാധകരുടെ കമന്റ്. സുന്ദരി എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
5/7
Photo Credit: instagram/anaswara.rajan
Share
മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്.
6/7
Photo Credit: instagram/anaswara.rajan
Share
2022ൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ താരത്തിന്റെ ശരണ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം തിയറ്ററുകളിലും സൂപ്പർഹിറ്റായിരുന്നു.
7/7
Photo Credit: instagram/anaswara.rajan
Share
മൈക്ക് എന്ന മലയാളം ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ തിയറ്റർ റിലീസ്. താരത്തിന്റെ തമിഴ് ചിത്രമാണ് അടുത്തതായി തിയറ്ററുകളിൽ എത്താനുള്ളത്


Click it and Unblock the Notifications