Home / Photos
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: behindtalkies instagram
Share
ഖുശ്ബുവിന്റെ വിന്റേജ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
2/14
Photo Credit: behindtalkies instagram
Share
തോടിസി ബേവഫായി ആയിരുന്നു ഖുശ്ബുവിന്റെ ആദ്യ ചിത്രം
3/14
Photo Credit: behindtalkies instagram
Share
മുംബൈയിലെ മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു വിവാഹത്തിന് ശേഷം ഹിന്ദു മതം സ്വീകരിച്ചു.
4/14
Photo Credit: behindtalkies instagram
Share
പ്രിയ കൂട്ടുകാരിയും നടിയുമായ പൂര്‍ണിമ ഭാഗ്യരാജും ആശംസ അറിയിച്ചു.
5/14
Photo Credit: behindtalkies instagram
Share
നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു ഖുശ്ബു അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
6/14
Photo Credit: behindtalkies instagram
Share
പിറന്നാള്‍ ദിനത്തില്‍ ഖുശ്ബുവിന് ആശംസയുമായി എത്തിയിരിക്കുകയാണ് നിരവധി താരങ്ങള്‍.
7/14
Photo Credit: Khushbu instagram
Share
ഇന്ന് ഖുശ്ബുവിന് പിറന്നാളാണ്. 51 വയസ് തികഞ്ഞിട്ടും സൗന്ദര്യം കൂടിയിട്ടേയുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്.
8/14
Photo Credit: behindtalkies instagram
Share
തമിഴ്നാട്ടില്‍ ഖുശ്ബുവിന്റെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത് വലിയ വാര്‍ത്തയായിരുന്നു. വലിയ ആരാധക വൃന്ദങ്ങളുള്ള നടിയാണ് ഖുശ്ബു
9/14
Photo Credit: behindtalkies instagram
Share
എണ്‍പതുകളില്‍ ബാലതാരമായിട്ടാണ് ഖുശ്ബു സുന്ദര്‍ സിനിമയിലെത്തിയത്.


Click it and Unblock the Notifications