Home / Photos
എന്തൊരു ക്യൂട്ടാണീ ഉണ്ണിക്കണ്ണന്മാർ, കണ്ട് കണ്ണ് വെയ്ക്കല്ലേ.. കൃഷ്ണാഷ്ടമി ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Rakhi Raveendran
Share
എന്തൊരു ക്യൂട്ടാണീ ഉണ്ണിക്കണ്ണന്മാർ, കണ്ട് കണ്ണ് വെയ്ക്കല്ലേ.. കൃഷ്ണാഷ്ടമി ചിത്രങ്ങൾ കാണാം
2/16
Photo Credit: Rakhi Raveendran
Share
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണന്മാരായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ഈ കുഞ്ഞുങ്ങൾ
3/16
Photo Credit: Rakhi Raveendran
Share
അൻവിദ് ശിവ, ധ്രുവിൻ ശരത്, സംഗീത സത്യൻ എന്നിവരാണ് ചിത്രങ്ങളിലുളളത്
4/16
Photo Credit: Rakhi Raveendran
Share
മാധ്യമപ്രവർത്തകയും ഫോട്ടോഗ്രാഫറുമായ രാഖി രവീന്ദ്രന്റേതാണ് ഈ മനോഹര ചിത്രങ്ങൾ
5/16
Photo Credit: Rakhi Raveendran
Share
മഞ്ഞപ്പട്ടുടുത്തും കോലക്കുഴലും മയിൽപ്പീലിയും കയ്യിലേന്തിയുമാണ് കുട്ടികളെ ഒരുക്കിയിരിക്കുന്നത്
6/16
Photo Credit: Rakhi Raveendran
Share
കൊവിഡിനിടെയാണ് വിശ്വാസികൾ ഇന്ന് രാജ്യമൊട്ടാകെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്
7/16
Photo Credit: Rakhi Raveendran
Share
ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമാണ് വിശ്വാസികൾ ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്
8/16
Photo Credit: Rakhi Raveendran
Share
കൃഷ്ണാഷ്ടമി ദിനത്തിൽ വിപുലമായ ശോഭാ യാത്രകൾ നടത്താറുണ്ടെങ്കിലും ഇത്തവണ കൊവിഡ് കാരണം ആഘോഷങ്ങൾ പരിമിതമാണ്
9/16
Photo Credit: Rakhi Raveendran
Share
കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടാണ് ശോഭാ യാത്രകൾ സംഘടിപ്പിക്കുന്നത്


Click it and Unblock the Notifications