Home / Photos
ഒരു രക്ഷയുമില്ലെന്ന് ആരാധകർ..മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
By Roshily Roy
ഒരു രക്ഷയുമില്ലെന്ന് ആരാധകർ..മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Madonna Sebastian Instagram
Share
ഒരു രക്ഷയുമില്ലെന്ന് ആരാധകർ..മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
2/11
Photo Credit: Madonna Sebastian Instagram
Share
എന്നാല്‍ പ്രേമത്തിനു ശേഷം മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ദിലീപ് നായകനായെത്തിയ കിങ് ലയറാലായിരുന്നു പിന്നീട് അഭിനയിച്ചത്. പിന്നീട് ആസിഫ് അലി നായകനായി എത്തിയ ഇബ്ലീസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി.
3/11
Photo Credit: Madonna Sebastian Instagram
Share
സിനിമയിലെത്തുന്നതിന് മുന്‍പ് ഗായികയായിരുന്നു മഡോണ. ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം നേരത്തെ തന്നെ ലഭിച്ചിരുന്നു.
4/11
Photo Credit: Madonna Sebastian Instagram
Share
പ്രേമം വിജയമായതിന് തൊട്ട് പിന്നാലെ നടി തെന്നിന്ത്യൻ സിനിമ ലോകത്തേയ്ക്ക് ചേക്കേറുകയായിരുന്നു. മികച്ച ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു മഡോണയ്ക്ക് അന്യഭാഷകളിൽ നിന്ന് ലഭിച്ചത്.
5/11
Photo Credit: Madonna Sebastian Instagram
Share
തുടക്കത്തിൽ തന്നെ വിജയ് സേതുപതി, ധനുഷ് എന്നിവരോടൊപ്പം അഭിനയിക്കാൻ നടിക്ക് കഴിഞ്ഞു. കൂടാതെ കന്നഡ ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
6/11
Photo Credit: Madonna Sebastian Instagram
Share
ഭാഷ അറിയാത്തതുകൊണ്ട് ആദ്യമൊക്കെ ബുദ്ധിമുട്ടിയിരുന്നുവെന്നും പക്ഷേ കൂടെ അഭിനയിക്കുന്നവർ നല്ല സപ്പോർട്ടായിരുന്നും മഡോണ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
7/11
Photo Credit: Madonna Sebastian Instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് മഡോണ. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
8/11
Photo Credit: Madonna Sebastian Instagram
Share
ഇപ്പോൾ വൈറലായിരിക്കുന്നത് പിങ്ക് പാന്റും ടോപ്പും അണിഞ്ഞു സ്റ്റൈലിഷ് ലുക്കില്‍ വന്നിരിക്കുന്ന മഡോണയുടെ ചിത്രങ്ങളാണ്.
9/11
Photo Credit: Madonna Sebastian Instagram
Share
ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള മഡോണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങലും ഇടയ്ക്കിടെ വരാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ ഓണം ലൂക്കും വൈറലായിരുന്നു

Click it and Unblock the Notifications