Home / Photos
ആ വലിയ സ്വപ്നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
ആ വലിയ സ്വപ്നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: OneIndia Gallery
Share
ആ വലിയ സ്വപ്നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
2/10
Photo Credit: OneIndia Gallery
Share
ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ജെഫ് ബെസൊസ് ഇന്ന് പടിയിറങ്ങും.
3/10
Photo Credit: OneIndia Gallery
Share
ആമസോണ്‍ കമ്പനി രൂപീകരിച്ച് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസിന്റെ ഈ തീരുമാനം . ആമസോണിന്റെ ഏറ്റവും ഷെയര്‍ ഉള്ള വ്യക്തി ജെഫ് ബെസോസ് തന്നെയാണ്.
4/10
Photo Credit: OneIndia Gallery
Share
രണ്ടരപ്പതിറ്റാണ്ട് തന്റെ വാടക വീടിന്റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനിയെ 1.7 ട്രില്യണ്‍ മൂല്യമുള്ള ആഗോള ഭീമനായി വളര്‍ത്തിയത് ജെഫ് ബെസോസ് എന്ന വ്യക്തിയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്.
5/10
Photo Credit: OneIndia Gallery
Share
ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിന്റെ രൂപത്തിലായിരുന്നു ആമസോണിന്റെ തുടക്കും. ഇന്ന് ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസില്‍ നിന്നും ഇ കൊമേഴ്സിലേക്കും, ക്ലൗഡ് കംപ്യൂട്ടിംഗ്, ആരോഗ്യമേഖല, ബാങ്കിംഗ് തുടങ്ങി പല വധി മേഖലകളിലേക്ക് ആമസോണ്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കഴിഞ്ഞു.
6/10
Photo Credit: OneIndia Gallery
Share
1997-ല്‍ ആമസോണ്‍ കമ്പനിയുടെ ഭാഗമായ ജാസ്സിയായിരിക്കും ഇന്ന് മുതല്‍ ആമസോണ്‍ മേധാവി. നിലവില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗം മേധാവിയാണ് അദ്ദേഹം.
7/10
Photo Credit: OneIndia Gallery
Share
ആ വലിയ സ്വപ്നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
8/10
Photo Credit: OneIndia Gallery
Share
ആ വലിയ സ്വപ്നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
9/10
Photo Credit: OneIndia Gallery
Share
ആ വലിയ സ്വപ്നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

Click it and Unblock the Notifications