Home / Photos
മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ
മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: OneIndia Gallery
Share
മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ
2/20
Photo Credit: OneIndia Gallery
Share
ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് പൂജ യാദവ്.
3/20
Photo Credit: OneIndia Gallery
Share
പൂജ യാദവ് ഹരിയാന സ്വദേശിയാണ്. 1988 സെപ്റ്റംബർ 20 ന് ജനിച്ച പൂജയുടെ ബാല്യം ഹരിയാനയിൽ ആയിരുന്നു.
4/20
Photo Credit: OneIndia Gallery
Share
എംടെക് ചെയ്ത ശേഷം പൂജ യാദവ് കാനഡയിലും ജർമ്മനിയിലും ജോലി ചെയ്തു. രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ച പൂജ വിദേശത്ത് നിന്ന് മടങ്ങി ഇന്ത്യയിൽ തിരിച്ചെത്തി.
5/20
Photo Credit: OneIndia Gallery
Share
നാട്ടിൽ തിരുച്ചെത്തിയ പൂജ രണ്ട് ശ്രമങ്ങളിൽ യുപിഎസി പരീക്ഷ പാസ്സായി.
6/20
Photo Credit: OneIndia Gallery
Share
ഗോദ്ര എസ്പി ഡോ. ലീന പാട്ടീലിന്റെ കീഴിൽ പൂജ യാദവ് പരിശീലനം പൂർത്തിയാക്കി.
7/20
Photo Credit: OneIndia Gallery
Share
2021 ഫെബ്രുവരി 18 ന് പൂജ യാദവ് വികൽപ് ഭരദ്വാജിനെ വിവാഹം കഴിച്ചു. 2016 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് വികാൽ ഭരദ്വാജ്.
8/20
Photo Credit: OneIndia Gallery
Share
മുസൂരിയിലെ അക്കാദമിയിൽവച്ചാണ് പൂജയും വികൽപും പരിചയപ്പെടുന്നത്. വിവാഹശേഷം വികൽപും കേഡർ മാറ്റി ഗുജറാത്തിലെത്തി.
9/20
Photo Credit: OneIndia Gallery
Share
പൂജ യാദവ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പൂജയ്ക്ക് ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്.


Click it and Unblock the Notifications