Home / Photos
ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?
By Swaroop TK
ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: oneindia
Share
ക്ഷേത്രത്തിനു കിഴക്കുഭാഗത്തുള്ള വിശാലമായ കുളവും അതിലെ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്.
2/11
Photo Credit: oneindia
Share
ഗോപീചന്ദത്തിൽ പ്രതിഷ്ഠിച്ച ശ്രീകൃഷ്ണൻ; അറിയാം ഉഡുപ്പി ശ്രീകൃഷ്ണ മഠത്തെ കുറിച്ച്
3/11
Photo Credit: oneindia
Share
കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം
4/11
Photo Credit: oneindia
Share
ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്കമുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാകേന്ദ്രങ്ങളുണ്ട്.
5/11
Photo Credit: oneindia
Share
ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതികളെല്ലാം കരിങ്കല്ലിലാണ്. എങ്കിലും, ഇപ്പോഴത്തെ നവീകരണപ്രവർത്തനങ്ങളിൽ കോൺക്രീറ്റ് നിർമ്മിതികളുമുണ്ട്.
6/11
Photo Credit: oneindia
Share
പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത്. വൈഷ്ണവ മത സന്യാസിയായിരുന്ന ഇദ്ദേഹം ദ്വൈതവേദാന്ത ഗുരുകുല സ്ഥാപകനും കൂടിയായിരുന്നു.
7/11
Photo Credit: oneindia
Share
ഗോപീചന്ദത്തിൽ ഉടുപ്പി ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചത് മധ്വാചാര്യർ ആണെന്ന് വിശ്വസിക്കുന്നു. അദ്ദേഹം രചിച്ച തന്ത്രസാര സംഗ്രഹത്തിൽ, വിഗ്രഹം പശ്ചിമാഭിമുഖമായി (തെക്കോട്ട് അഭിമുഖമായി) പ്രതിഷ്ഠിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
8/11
Photo Credit: oneindia
Share
മറ്റ് അഷ്ടമoങ്ങളിലേയും പ്രതിഷ്ഠ തെക്കോട്ട് തന്നെയാണ്. കിഴക്ക് ഭാഗത്തേക്കാണ് ക്ഷേത്രദർശനമെങ്കിലും കൃഷ്ണദർശനത്തിന് തെക്ക് ഭാഗത്തുള്ള "നവഗ്രഹ ദ്വാരവും" കനകന ദ്വാരവും ഉണ്ട്.
9/11
Photo Credit: oneindia
Share
ഇപ്പോൾ അഷ്ടമഠങ്ങളുടെ നിയന്ത്രണത്തിലാണ് ക്ഷേത്രസമുച്ചയം


Click it and Unblock the Notifications