Home / Photos
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Filmibeat Gallery
Share
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
2/6
Photo Credit: Filmibeat Gallery
Share
വിവാദങ്ങളിൽ എന്നും മുന്നിൽ നിന്നിട്ടുള്ള സിനിമ ഇൻഡസ്ട്രിയാണ് ബോളിവുഡ്. സൂപ്പർ താരങ്ങളുൾപ്പെടെ എല്ലാ ബോളിവുഡ് താരങ്ങളും ഒരിക്കലെങ്കിലും പാപ്പരാസികളുടെ കണ്ണിൽ പെടാതിരുന്നിട്ടില്ല. വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും കോണ്ട് കരിയര്‍ നശിച്ചു പോയവരുമുണ്ട്. വ്യക്തമായി ഒരു ഉത്തരം കിട്ടാത്ത ഒരുപിടി ബോളിവുഡ് രഹസ്യങ്ങൾ നോക്കാം...
3/6
Photo Credit: Filmibeat Gallery
Share
അഞ്ച് വര്‍ഷത്തോളം ഹര്‍മന്‍ ബവേജയും പ്രിയങ്ക ചോപ്രയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. കാരണം വ്യക്തമല്ലെങ്കിലും ഗോസിപ്പ് കോളങ്ങള്‍ പറയുന്നത് പ്രിയങ്കയെ ഹര്‍മന്‍ വഞ്ചിക്കുകയായിരുന്നു എന്നാണ്. ഇതോടെയാണ് പ്രിയങ്ക പിരിയാന്‍ തീരുമാനിച്ചതെന്നും പറയുന്നു.
4/6
Photo Credit: Filmibeat Gallery
Share
ബോളിവുഡിന്റെ എക്കാലത്തെയും വിവാദ നായകനാണ് സഞ്ജയ് ദത്ത്. ജയിൽ വാസമെല്ലാം ജീവിത്തിൽ നേരിട്ടിട്ടുള്ള താരം മാധുരി ദീക്ഷിത്തുമായി പ്രണയത്തിലായിരുന്നെന്നും മയക്കുമരുന്നിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ മാധുരി സഹായിച്ചെന്നും തരത്തിലുള്ള കഥകൾ ഉള്ളതായി പറയപ്പെടുന്നുണ്ട്.
5/6
Photo Credit: Filmibeat Gallery
Share
നടനായ സഞ്ജയ് ഖാനും നടി സീനത്ത് അമനും എൺപതുകളിൽ വിവാദങ്ങളിൽ നിറഞ്ഞു നിന്നവരാണ്. ഒരുമിച്ചു താമസിച്ചിരുന്നെങ്കിലും സീനത്ത് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് സഞ്ജയ് വിലക്കിയിരുന്നു. ഒരിക്കൽ സീനത്തിനെ പൊതുവേദിയിൽ വച്ച് സഞ്ജയ് തല്ലിയത് വലിയ വിവാദം സ്രിഷ്ടിച്ചു.
6/6
Photo Credit: Filmibeat Gallery
Share
ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു മഹേഷ് ഭട്ടും പര്‍വീനും തമ്മിലുള്ള ബന്ധം. ഭാര്യാഭർത്താക്കന്മാരായിരുന്ന താരങ്ങൾ പിന്നീട് പിരിഞ്ഞു. കാരണം ഇന്നും വ്യക്തമല്ല.


Click it and Unblock the Notifications