Home / Photos
Sreelakshmi Sreekumar: സ്റ്റൈലൻ ലുക്കിൽ ശ്രീലക്ഷ്മി... മിനിസ്രക്രീൻ സുന്ദരിയുടെ കലക്കൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കുടുംബവിളക്ക്. സീരിയലിൽ അടുത്തകാലത്ത് വന്ന താരമാണ് ശ്രീക്ഷ്മി. നടിയുടെ സീരി.ലിലേക്കുള്ള എൻട്രിയിലൂടെ നടി മലയാളികളുടെ പ്രിയങ്കരിയായിരിക്കുകയാണ്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Sreelakshmi Sreekumar Instagram
Share
സൂപ്പർ സ്റ്റൈലൻ ചിത്രങ്ങളുമായി ശ്രീലക്ഷ്മി ശ്രീകുമാർ... സോഷ്യൽ മീഡിയയിൽ തരംഗമായ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം.
2/10
Photo Credit: Sreelakshmi Sreekumar Instagram
Share
നടിയുടെ കലക്കൻ ചിത്രങ്ങൾ ആരാധകരെ ആകർഷിച്ചുക്കഴിഞ്ഞു. നടിയുടെ പുതിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ പക്കലിൽ നിന്നും വരുന്നത്.
3/10
Photo Credit: Sreelakshmi Sreekumar Instagram
Share
പിങ്ക് കളർ വസ്ത്രത്തിൽ ശരിക്കും അഴക് റാണിയയാണ് നടി വന്നിരിക്കുന്നത്. മിനിസ്ക്രീൻ സുന്ദരി സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം മയക്കിയിരിക്കുകയാണ്.
4/10
Photo Credit: Sreelakshmi Sreekumar Instagram
Share
നിമിഷനേരം കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ വൈറലാകുന്നത്. ലൈക്കും കമന്റും നൽകി ചിത്രങ്ങളെ മലയാളി ടെലിവിഷൻ പ്രേക്ഷകർ ഏറ്റെടുത്തുക്കഴിഞ്ഞു.
5/10
Photo Credit: Sreelakshmi Sreekumar Instagram
Share
സിനിമ താരങ്ങളെക്കാളും ഫാൻ ഫോളോയിങ്ങുള്ള സീരിയൽ താരങ്ങൾ കേരളത്തിൽ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ശ്രീലക്ഷ്മിക്ക് വലിയ ആരാധകരാണുള്ളത്.
6/10
Photo Credit: Sreelakshmi Sreekumar Instagram
Share
സീരിയൽ രംഗത്താണ് നടി കൂടുതലായും അറിയപ്പെടുന്നത്. അതേസമയം ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങ് നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
7/10
Photo Credit: Sreelakshmi Sreekumar Instagram
Share
അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമാണ് ശ്രീലക്ഷ്മി. നടിയുടെ സ്റ്റൈലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കേരളത്തിൽ വലിയ ഹിറ്റാകാറുണ്ട്.
8/10
Photo Credit: Sreelakshmi Sreekumar Instagram
Share
സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട് നടി. മോഡേൺ ഡ്രെസ്സിൽ വരുന്ന നടിയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾ ഉണ്ടാക്കാറുണ്ട്.
9/10
Photo Credit: Sreelakshmi Sreekumar Instagram
Share
ഏതുതരം വസ്ത്രങ്ങളും താരത്തിന് ചേരാറുണ്ട്. മോഡേൺ വസ്ത്രത്തിലും നാടൻ വസ്ത്രത്തിലുമുള്ള സ്റ്റൈലൻ ഫോട്ടോസ് നടി ഓൺലൈനിൽ പങ്കുവച്ചിട്ടുണ്ട്.


Click it and Unblock the Notifications