Home / Photos
ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Share
ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ
2/12
Share
രേഷ്മയും നോബിനുമാണ് പ്രതീഷിനേയു സഞ്ജനയേയും അവതരിപ്പിക്കുന്നത്
3/12
Share
രേഷ്മയ്ക്കും നോബിനുമൊപ്പം ആതിര മാധവും
4/12
Share
ഇടുക്കി രാജാക്കാട് സ്വദേശിയാണ് നോബിൻ
5/12
Share
നോബിൻ സ്കൂൾ കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ കലാരംഗത്ത് പ്രവർത്തിച്ചിരുന്നയാളാണ്
6/12
Share
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു സീരിയലിലൂടെയാണ് നോബിൻ ശ്രദ്ധേയനാകുന്നത്.
7/12
Share
സഞ്ജനയെന്ന രേഷ്മ കുടുംബ വിളക്കിലൂടെയാണ് ആദ്യമായി മിനിസ്ക്രീനിലെത്തുന്നത്
8/12
Share
ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ
9/12
Share
തിരുവനന്തപുരം കണിയാപുരത്തെ സ്വകാര്യ കോളജിലെ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയാണ് രേഷ്മ


Click it and Unblock the Notifications