Home / Photos
Aishwarya Lekshmi: ഐഷു... ഇത് എന്തായി കാണുന്നേ, വേട്ടക്കിറങ്ങാൻ പോവാണോ.., വൈറല്‍ ഫോട്ടോഷൂട്ട്
By Roshily Roy
സൗത്തിൽ മലയാളത്തിലും തമിഴിലുമായിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം തെന്നിന്ത്യയിൽ കൈനിറയെ ചിത്രങ്ങളുള്ള താരമാണ്. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Aishwarya Lekshmi Instagram
Share
ഐഷു എന്തൊരു ലുക്കാണ്..! അടിപൊളിയെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.
2/7
Photo Credit: Aishwarya Lekshmi Instagram
Share
സൗത്തിൽ ഈ വർഷം ഹിറ്റ് സിനിമകൾ മാത്രം ലഭിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾക്ക് ലൈക്കും കമന്റും ഏറുകയാണ്.
3/7
Photo Credit: Aishwarya Lekshmi Instagram
Share
ഫോട്ടോഗ്രാഫർ ആരിഫ് മിൻഹാസാണ് ഐഷുവിന്റെ പുത്തൻ ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചത്. ഫാഷൻ ഡിസൈനർ സുകേത് ധീറാണ് താരത്തിന് സ്റ്റൈലിഷ് ഔട്ട്ഫിറ്റ് സമ്മാനിച്ചിരിക്കുന്നത്.
4/7
Photo Credit: Aishwarya Lekshmi Instagram
Share
മഞ്ഞ പാന്റും പച്ച ഷർട്ടും തലയിൽ തൊപ്പിയും ഒക്കെയായി ബോൾഡ് ലുക്കിലാണ് താരം. 'ഐസ് ജോൺസ് എന്ന് ഞങ്ങൾ ഇതിനെ വിളിക്കുന്നു' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഐഷു കുറിച്ചത്.
5/7
Photo Credit: Aishwarya Lekshmi Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര്യ ലക്ഷ്മി. ഗ്ലാമറസ് ലുക്കിൽ ക്യൂട്ട്നെസ്സ് കൂടെ വരുമ്പോൾ ചിത്രങ്ങൾക്ക് അഴക് ഏറുകയാണ്.
6/7
Photo Credit: Aishwarya Lekshmi Instagram
Share
മലയാളത്തിലെ സ്റ്റൈലൻ താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ തുടങ്ങിയ താരം ഇപ്പോൾ സൗത്തിൽ അറിയപ്പെടുന്ന നടിയാണ്.
7/7
Photo Credit: Aishwarya Lekshmi Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഐഷു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ മുൻ നിരയിലേക്ക് വന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയതോടൊപ്പം മോഡലിങ്ങും നടി ചെയ്യൂന്നുണ്ട്.


Click it and Unblock the Notifications