Home / Photos
കുഞ്ഞു ഇസഹാക്കിന്റെ പിറന്നാള്‍ അടിച്ചുപൊളിച്ച് താരങ്ങള്‍; ആഘോഷ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കുഞ്ഞു ഇസഹാക്കിന്റെ പിറന്നാള്‍ അടിച്ചുപൊളിച്ച് താരങ്ങള്‍; ആഘോഷ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Kunchacko Boban Instagram
Share
ഇസഹാക്കിന്റെ പിറന്നാൾ ആഘോഷിച്ച് ചാക്കോച്ചനും കുടുംബവും, ചിത്രങ്ങൾ കാണാം
2/8
Photo Credit: Kunchacko Boban Instagram
Share
കുഞ്ഞു ഇസാഹക്കാണ് ഇപ്പോൾ മോളിവുഡിൽ തരംഗം
3/8
Photo Credit: Kunchacko Boban Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകനെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ വൈറൽ
4/8
Photo Credit: Kunchacko Boban Instagram
Share
സിനിമയിലെ അനവധി പേരാണ് ആശംസകൾ നേർന്നിരിക്കുന്നത്
5/8
Photo Credit: Kunchacko Boban Instagram
Share
ചാക്കോച്ചനും ഭാര്യ പ്രിയയും ചിത്രങ്ങളിൽ തിളങ്ങി നിൽക്കുണ്ട്
6/8
Photo Credit: Kunchacko Boban Instagram
Share
വളരെ വൈകിയാണ് തരങ്ങൾക്ക് ഇസഹക്ക് പിറന്നത്
7/8
Photo Credit: Kunchacko Boban Instagram
Share
മലയാളത്തിലെ വര്‍ഷങ്ങളായി നടനായി നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ
8/8
Photo Credit: Kunchacko Boban Instagram
Share
താരത്തിന്റെ ഒരു തമിഴ് സിനിമ ഇപ്പോൾ റിലീസിന് ഒരുങ്ങുന്നുണ്ട്


Click it and Unblock the Notifications