Home / Photos
'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്റെ നായിക
By Ajmal MK
'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്റെ നായിക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ നായികയായി ആരാധകരുടെ മനം കവരുകയാണ് ഗായത്രി ശങ്കർ.
2/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
ചിത്രത്തിനെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേർ കമന്റുമായി എത്തുകയും ചെയ്തു
3/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
ആഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ദേവിയെന്ന കഥാപാത്രമായാണ് ഗായത്രി എത്തുന്നത്
4/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
ഗായത്രിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'. ഇടിമുഴക്കം എന്ന ചിത്രം കൂടി താരത്തിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങാനുണ്ട്
5/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
അടുത്തിടെ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായും താരം എത്തിയിരുന്നു.
6/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
1993 മെയ് 2 ന് തമിഴ്നാട് സ്വദേശികളായ മാതാപിതാക്കളുടെ മകളായി ബാംഗ്ലൂരിൽ ജനിച്ച ഗായത്രി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്
7/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
ആദ്യ സിനിമ റിലിസാവാത്തതിനെ തുടർന്ന് തുടർന്ന് പഠനത്തിലേയ്ക്ക് തിരിച്ചുപോന്ന ഗായത്രി സൈക്കോളജിയിൽ ബിരുദമെടുക്കുകയും ഹിപ്നോതെറാപ്പിസ്റ്റായി ട്രെയ്നിംഗ് പൂർത്തിയാക്കുകയും ചെയ്തതിന് ശേഷമാണ് അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്.
8/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
2012 ൽ 18 വയസ്സ് എന്ന തമിഴ് ചിത്രമാണ് ഗായത്രി ശങ്കറിന്റേതായി ആദ്യമായി പുറത്ത് വരുന്ന ചിത്രം നടുവുല കൊഞ്ചം പക്കത്തിൽ കാണാം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ ശ്രദ്ധേയമായി.
9/10
Photo Credit: https://www.instagram.com/p/ChJfxvyP4kt/
Share
മത്താപ്പൂ, പൊൻമാലൈ പൊഴുത്, ,സീതാക്കത്തി, ചിത്തിരം പേസുതെടി 2, പുരിയാത പുതിർ, സൂപ്പർ ഡീലക്സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

Click it and Unblock the Notifications