Home / Photos
ആഹ്ലാദത്തോടെ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മധുരം പങ്കുവച്ചു; നടുവില്‍ ചിരിച്ച് ഇസ്ഹാക്ക്- ചിത്രങ്ങള്‍
By Ashif N
ആഹ്ലാദത്തോടെ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഇസ്ഹാക്കും; ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Kunchacko Boban Facebook
Share
വിവാഹ വാര്‍ഷികത്തില്‍ മകനും ഭാര്യയ്ക്കുമൊപ്പം കുഞ്ചാക്കോ ബോബന്. ഇന്ന് ഞങ്ങള്‍ക്ക് മധുരപ്പതിനേഴ് എന്നാണ് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
2/11
Photo Credit: Kunchacko Boban Facebook
Share
കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അനിയത്തിപ്രാവിന്റെ 25ാം വാര്‍ഷകവും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.
3/11
Photo Credit: Kunchacko Boban Facebook
Share
കുഞ്ചാക്കോ ബോബന്-പ്രിയ ദമ്പതികള്‍ക്ക് 2019ല്‍ മകന് ഇസ്ഹാക്ക് ജനിച്ചു.
4/11
Photo Credit: Kunchacko Boban Facebook
Share
2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെ വിവാഹം.
5/11
Photo Credit: Kunchacko Boban Facebook
Share
ഓ പ്രിയേ എന്ന് എന്റെ ആദ്യ സിനിമയില്‍ തന്നെ പാടാന്‍ അവസരം നല്‍കിയത് ദൈവത്തിന് പറ്റിയ തെറ്റല്ലെന്ന് കുഞ്ചാക്കോ ബോബന്
6/11
Photo Credit: Kunchacko Boban Facebook
Share
പ്രിയ ഭാര്യേ നിന്നോടൊപ്പം ജീവിതം മികച്ചതാണ്... തുടങ്ങി രസകരമായ വാക്കുകളാണ് കുഞ്ചാക്കോ ബോബന് കുറിച്ചിരിക്കുന്നത്.
7/11
Photo Credit: Kunchacko Boban Facebook
Share
കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അനിയത്തിപ്രാവിന്റെ 25ാം വാര്‍ഷകവും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.
8/11
Photo Credit: Kunchacko Boban Facebook
Share
ചോക്ലേറ്റ് നായകനില്‍ നിന്ന് ഗൗരവമേറിയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലേക്ക് മാറിയിരിക്കുന്നു കുഞ്ചാക്കോ ബോബന്.
9/11
Photo Credit: Kunchacko Boban Facebook
Share
മകന് ഇസ്ഹാക്കിനൊപ്പമുള്ള ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന് പങ്കുവച്ചിരിക്കുന്നത്


Click it and Unblock the Notifications