• search
  • Live TV

പുത്തൻ മേക്കോവറിൽ നടി ശ്രിന്ദ, വൈറലായി പുതിയ ഫോട്ടോഷൂട്ട്‌

By Roshily Roy
| Published: Monday, August 23, 2021, 17:55 [IST]
പുത്തൻ മേക്കോവറിൽ നടി ശ്രിന്ദ, വൈറലായി പുതിയ ഫോട്ടോഷൂട്ട്‌
1/13

Courtesy: Srinda Instagram

2/13
സാരിയിൽ പുതിയ ലുക്കിൽ വന്ന ശ്രിന്ദയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫർ യാമിയാണ് നടിയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് 
സാരിയിൽ പുതിയ ലുക്കിൽ വന്ന ശ്രിന്ദയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫർ...
Courtesy: Srinda Instagram
പുത്തൻ മേക്കോവറിൽ നടി ശ്രിന്ദ, വൈറലായി പുതിയ ഫോട്ടോഷൂട്ട്‌
3/13
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്‌ ശ്രിന്ദ.

4/13
സംവിധാന സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി. അതേ സമയത്ത് തന്നെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 
സംവിധാന സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍...
Courtesy: Srinda Instagram
പുത്തൻ മേക്കോവറിൽ നടി ശ്രിന്ദ, വൈറലായി പുതിയ ഫോട്ടോഷൂട്ട്‌
5/13
2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. 

6/13
പിന്നീട് 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്‌, തട്ടത്തിന്‍ മറയത്ത് , ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  
പിന്നീട് 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്‌, തട്ടത്തിന്‍ മറയത്ത് ,...
Courtesy: Srinda Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X