Home / Photos
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Manju Warrier Instagram
Share
പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട് മഞ്ജുവിന്റെ പുതിയ ചിത്രം
2/12
Photo Credit: Manju Warrier Instagram
Share
3/12
Photo Credit: Manju Warrier Instagram
Share
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?
4/12
Photo Credit: Manju Warrier Instagram
Share
ബോളിവുഡില്‍ മാധവനൊപ്പം കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. തമിഴില്‍ ധനുഷിനൊപ്പമുള്ള മഞ്ജുലിന്റെ ചിത്രം അസുരന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
5/12
Photo Credit: Manju Warrier Instagram
Share
ഡ്രസ്സിലും ഹെയര്‍ സ്റ്റൈലിലും പുതിയ ലുക്കിലാണ് മഞ്ജുവാര്യര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോണ്‍ വിളിച്ചുകൊണ്ട് ചിരിക്കുന്നതാണ് ചിത്രം
6/12
Photo Credit: Manju Warrier Instagram
Share
ചെറിയ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ തന്റെ പുതിയ ചിത്രം ഇപ്പോള്‍ ഇസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.
7/12
Photo Credit: Manju Warrier Instagram
Share
മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം തുടങ്ങി കൈ നിറയെ സിനിമകളാണ് മഞ്ജുവിനുള്ളത്.
8/12
Photo Credit: Manju Warrier Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍.
9/12
Photo Credit: Manju Warrier Instagram
Share
മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് പതിവ്


Click it and Unblock the Notifications