Home / Photos
പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്
By Roshily Roy
പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Manju Warrier Instagram
Share
പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്
2/12
Photo Credit: Manju Warrier Instagram
Share
മലയാളികളുടെ ഒരേയൊരു ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ 43-ാം വയസ്സില്‍ എത്തിയിരിക്കുകയാണ്
3/12
Photo Credit: Manju Warrier Instagram
Share
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് രണ്ട് തവണ സംസ്ഥാന യുവജനോത്സവത്തില്‍ കലാപ്രതിഭയായിരുന്ന മഞ്ജു വാര്യര്‍. പതിനേഴാം വയസ്സില്‍ സാക്ഷ്യം എന്ന സിനിമയിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ അരങ്ങേറ്റം.
4/12
Photo Credit: Manju Warrier Instagram
Share
താരത്തിന്റേതായി ഒരുപാട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തന്റെ ജന്മദിനത്തിൽ അങ്ങനെ ഒരു പുതിയ സിനിമയുടെ വിശേഷങ്ങളാണ് മഞ്ജു ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
5/12
Photo Credit: Manju Warrier Instagram
Share
ആയിഷ എന്നാണ് ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്. നിങ്ങൾക്ക് ആയിഷയെ പരിചയപ്പെടുത്തുന്നു... ഒരുപക്ഷേ മലയാളത്തിലും അറബിയിലും ഇറങ്ങുന്ന ആദ്യ വാണിജ്യ സിനിമയായിരിക്കും ഇത് എന്ന് മഞ്ജു പറഞ്ഞു
6/12
Photo Credit: Manju Warrier Instagram
Share
ആമിർ പള്ളിക്കൽ, സക്കറിയ എന്നിവർ അടങ്ങിയ ടീമിനോടൊപ്പം ആവേശകരമായ ഒരു യാത്ര പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായിക്കായി കാത്തിരിക്കുക എന്നും മഞ്ജു കൂട്ടിച്ചേർത്തു.
7/12
Photo Credit: Manju Warrier Instagram
Share
കൂടാതെ ബിജു മേനോൻ ഒപ്പം എത്തുന്ന ലളിതം സുന്ദരം എന്ന സിനിമയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട് മഞ്ജു
8/12
Photo Credit: Manju Warrier Instagram
Share
കഴിഞ്ഞ ദിവസം സംയുക്തയ്ക്കും ഗീതുവിനുമൊപ്പം മഞ്ജു പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരുന്നു
9/12
Photo Credit: Manju Warrier Instagram
Share
നയികയായി ആദ്യമെത്തിയ സിനിമ സല്ലാപം ആയിരുന്നു. 1999 ല്‍ മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ ആകെ അഭിനയിച്ചത് ഇരുപതോളം സിനിമളില്‍ ആയിരുന്നു.


Click it and Unblock the Notifications