Home / Photos
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു
By Ajmal MK
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
ഫാന്‍ പേജിലാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍
3/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍
4/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു
5/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
കൂളിങ് ഗ്ലാസിലെ മാസ് ലുക്ക്
6/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
കഴിഞ്ഞ ദിവസം സംസ്ഥാന ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മഞ്ജു വാര്യർ പ്രൊഡക്ഷൻസിന് കയറ്റത്തിന് രണ്ട് അവാർഡുകളാണ് ലഭിച്ചത്
7/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത "കയറ്റം" അപകടകരമായ ഹിമാലയൻ പർവതപാതകളിലാണ് ചിത്രീകരിച്ചത്
8/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡ്സിൽ മലയാളത്തിലും തമിഴിലും മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജു നേടിയിരുന്നു
9/10
Photo Credit: https://www.instagram.com/_ann_angel_ann_/
Share
പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്

Click it and Unblock the Notifications