Home / Photos
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ
By Rakhi
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: lakshmi nakshathra-instagram
Share
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ
2/10
Photo Credit: lakshmi nakshathra-instagram
Share
പ്രേക്ഷകരെ കൈയ്യിലെടുക്കാൻ കഴിയുന്ന ചുരുക്കം ചില അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് ഒന്ന ഒറ്റ ഷോയാണ് ലക്ഷ്മിയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്
3/10
Photo Credit: lakshmi nakshathra-instagram
Share
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ലുക്കെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ലക്ഷ്മി പങ്കിടാറുണ്ട്.
4/10
Photo Credit: lakshmi nakshathra-instagram
Share
ഷോയുടെ കോസ്റ്റ്യൂമും ലുക്കുമാണ് താരം പതിവായി പങ്കിടാറുള്ളത്. കോസ്റ്റ്യൂമിൽ പുത്തൻ ട്രെന്റുകൾ പരീക്ഷിക്കുന്ന ആൾ കൂടിയാണ് ലക്ഷ്മി.ഇവയാകട്ടെ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
5/10
Photo Credit: lakshmi nakshathra-instagram
Share
താരത്തിന്റെ പുതിയ ഫോട്ടോകളും വൈറലാവുകയാണ്.പച്ച നിറത്തിലുള്ള ലാച്ചയാണ് ലക്ഷ്മി ധരിച്ചിരിക്കുന്നത്. ഇതിൽ ചെറിയ എംബ്രോയിഡറി വർക്കുകളും ചെയ്തിട്ടുണ്ട്.
6/10
Photo Credit: lakshmi nakshathra-instagram
Share
പതിവ് പോലെ കമന്റ് കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. എന്തും ചേരുമല്ലോ ലക്ഷ്മിക്ക്, സുന്ദരിയല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകൾ
7/10
Photo Credit: lakshmi nakshathra-instagram
Share
വ്യത്യസ്തത നിറഞ്ഞ അവതരമാണ് ലക്ഷ്മിയുടേത്. താരത്തിന് യുട്യൂബ് ചാനലും ഉണ്ട്. ഇതിൽ വരുന്ന വീഡിയോകളും പെട്ടെന്ന് വൈറലാകാറുണ്ട്.
8/10
Photo Credit: lakshmi nakshathra-instagram
Share
ആരാധകർ സ്നേഹത്തോടെ ചിന്നുവെന്നാണ് ലക്ഷ്മി നക്ഷത്രയെ വിളിക്കുന്നത്. നിരവധി ഫാൻ പേജുകളും താരത്തിനുണ്ട്.
9/10
Photo Credit: lakshmi nakshathra-instagram
Share
ലക്ഷ്മി നക്ഷത്രയുടോ ഫോട്ടോ നെഞ്ചിൽ പച്ച കുത്തിയ ഒരു ആരാധകന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Click it and Unblock the Notifications