Home / Photos
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...
By Alaka KV
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: lakshmi nakshathra's instagram
Share
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...
2/10
Photo Credit: lakshmi nakshathra's instagram
Share
സോഷ്യല്‍ മീഡിയയിലൂടെ ലക്ഷ്മി ആരാധകരുമായി വിശേഷം പങ്കുവെയ്ക്കാറുണ്ട്...
ആരാധകരുടെ കമന്റുകള്‍ക്കും ലക്ഷ്മി മറുപടി നല്‍കാറുണ്ട്...
3/10
Photo Credit: lakshmi nakshathra's instagram
Share
ഇപ്പോള്‍ പുതിയ ചിത്രം പങ്കുവെച്ചെത്തിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.. സാരിയിലുള്ള ചിത്രമാണ് ലക്ഷ്മി പങ്കുവെച്ചത്
4/10
Photo Credit: lakshmi nakshathra's instagram
Share
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായിട്ടുണ്ട് ലക്ഷ്മി എന്നാണ് ആരാധകര്‍ പറയുന്നത്..ലക്ഷ്മി സാരിയില്‍ എത്തുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറെയാണ് നേരത്തേയും സാരിയില്‍ ഉള്ള ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്..
5/10
Photo Credit: lakshmi nakshathra's instagram
Share
മലയാളികളുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര..വ്യത്യസ്ത ലുക്കുകളില്‍ താരം ഫോട്ടോ ഷൂട്ട് നടത്താറുണ്ട്..ചിത്രങ്ങള്‍ പങ്കുവെയ്ക്കാറും ഉണ്ട്
6/10
Photo Credit: lakshmi nakshathra's instagram
Share
മോഡേണ്‍ വേഷങ്ങളിലും ലക്ഷ്മി നക്ഷത്ര പ്രത്യക്ഷപ്പെടാറുണ്ട്...
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി നക്ഷത്ര
7/10
Photo Credit: lakshmi nakshathra's instagram
Share
സോഷ്യല്‍ മീഡിയയിലൂടെ ലക്ഷ്മി ആരാധകരുമായി വിശേഷം പങ്കുവെയ്ക്കാറുണ്ട്...
ആരാധകരുടെ കമന്റുകള്‍ക്കും ലക്ഷ്മി മറുപടി നല്‍കാറുണ്ട്...
8/10
Photo Credit: lakshmi nakshathra's instagram
Share
ലക്ഷ്മി നക്ഷത്ര പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്.സ്റ്റാർ മാജിക് എന്ന പരിപാടിയുടെ ആണ് ശ്രദ്ധിക്കപ്പെട്ടത്..
9/10
Photo Credit: lakshmi nakshathra's instagram
Share
ജനപ്രിയ അവതാരകയായ ലക്ഷ്മിക്ക് മികച്ച അവതാരകയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട..വളരെ പെട്ടെന്നാണ് ലക്ഷ്മി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിയത്

Click it and Unblock the Notifications