bredcrumb

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

By Alaka KV
| Updated: Friday, August 5, 2022, 09:49 [IST]
ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മിനക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
1/9

2/9

2008 കലാതിലകം ആയിരുന്നു ലക്ഷ്മി നക്ഷത്ര, 2008ല്‍ മികച്ച ആങ്കര്‍ അവാര്‍ഡ് (തൃശൂര്‍)ഉം ലക്ഷ്മി നക്ഷത്രയ്ക്ക് ലഭിച്ചിട്ടുണ്ട്..

അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2009 ല്‍ ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫംഗ്ഷണല്‍ ഇംഗ്ലീഷില്‍ ബാച്ചിലര്‍ ബിരുദം നേടി

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
3/9
2009 ല്‍ ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫംഗ്ഷണല്‍ ഇംഗ്ലീഷില്‍ ബാച്ചിലര്‍ ബിരുദം നേടി

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
4/9

ഫ്‌ളവേഴ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി നക്ഷത്ര  പ്രക്ഷേകരുടെ പ്രിയങ്കരിയാവുന്നത്. സ്റ്റാര്‍മാജികിന്റെ അവതാരകയായിരുന്നു ലക്ഷ്മി

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
5/9

വ്യത്യസ്ത ലുക്കുകളില്‍ താരം ഫോട്ടോഷൂട്ട് നടത്താറുണ്ട്  ഫോട്ടോഷൂട്ടിിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി  പങ്കുവെയ്ക്കാറുമുണ്ട്.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
6/9

വ്യത്യസ്തമായ അവതരണം കൊണ്ട് പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി...ഇതോടെ  ആരാധകരുടെ എണ്ണ കൂടി...

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
7/9

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര,  ലക്ഷ്മി നക്ഷത്ര പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്...

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
8/9

ലക്ഷ്മി  നക്ഷത്ര സാരിയില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്...സാരിയില്‍ എത്തുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍
9/9

ലക്ഷ്മി നക്ഷത്രയുടെ  അവതരണ രീതിയിലുള്ള പ്രത്യേകത തന്നെയാണ്  താരത്തിന് ഇത്രയേറെ ജനസ്വീകാര്യത ലഭിക്കാനുള്ള കാരണവും..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X