Home / Photos
ജഹാംഗീര്‍പുരിയില്‍ വന്‍ പൊലീസ് സന്നാഹം; ചിത്രങ്ങള്‍ കാണാം
By Jithin TP
ജഹാംഗീര്‍പുരിയില്‍ വന്‍ പൊലീസ് സന്നാഹം; ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Ajmal MK
Share
ഹനുമാന് ജയന്തി ദിനത്തില്‍ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ അക്രമം നടന്ന ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ വന്‍ പൊലീസ് സേന തമ്പടിച്ചിരിക്കുകയാണ്
2/20
Photo Credit: Ajmal MK
Share
അക്രമികളെന്നാരോപിക്കപ്പെട്ടവരുടെ വീടുകള്‍ എന്‍ഡിഎംസിയുടെ നേതൃത്വത്തില്‍ പൊളിക്കാന്‍ തുടങ്ങിയിരുന്നു
3/20
Photo Credit: Ajmal MK
Share
ഇത് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്
4/20
Photo Credit: Ajmal MK
Share
നേരത്തെ സുപ്രീം കോടതി പ്രഖ്യാപിച്ച സ്റ്റേ രണ്ടാഴ്ചയ്ത്തേക്ക് കൂടി തുടരും
5/20
Photo Credit: Ajmal MK
Share
കഴിഞ്ഞ ദിവസം സ്റ്റേ പ്രഖ്യാപിച്ചിട്ടും കോര്പ്പറേഷന് പൊളിക്കലുമായി മുന്നോട്ട് പോയിരുന്നു.
6/20
Photo Credit: Ajmal MK
Share
ഇത് സിപിഎം നേതാവ് ബൃന്ദ കാരാട്ട് വന്ന് തടയുകയായിരുന്നു
7/20
Photo Credit: Ajmal MK
Share
സുപ്രീംകോടതി സ്റ്റേ ഉയര്‍ത്തി കാട്ടിയായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രതിഷേധം
8/20
Photo Credit: Ajmal MK
Share
സ്റ്റേ നിലനില്‍ക്കെ പൊളിക്കല്‍ തുടര്‍ന്നത് ഗൗരവതരമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്
9/20
Photo Credit: Ajmal MK
Share
ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.


Click it and Unblock the Notifications