Home / Photos
lemon for hair: താരന് ശല്യം വിട്ടുമാറുന്നില്ലേ: ഒരു ചെറുനാരങ്ങയെടുത്ത് ഇങ്ങനെ ചെയ്തു നോക്കൂ: അത്ഭുതം കാണാം
By Ajmal MK
ക്ഷീണം മാറ്റാന്‍ ഒരു ഗ്ലാസ് നാരാങ്ങാ വെള്ളം എന്നുള്ളത് മലയാളികളുടെ പണ്ട് മുതലേയുള്ള ശീലമാണ്. ശരീരത്തിന് അകത്തെ ക്ഷീണം മാത്രമല്ല, ശരീരത്തിന് പുറത്തുള്ള പല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ് ചെറുന്നാരങ്ങ. അത്തരത്തിലുള്ള ചില പ്രതിവിധികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ചെറുനാരങ്ങ ചർമ്മത്തിന് ഏറെ ഉപകാരപ്രദമായ ആന്റിഓക്സിഡന്റായ വിറ്റാമിൻ സിയുടെ സ്വാഭാവിക ഉറവിടമാണ്. വിറ്റാമിൻ സി ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അകാല വാർദ്ധക്യം തടയുകയും ചെയ്യുന്നു
2/8
Photo Credit: boldsky
Share
ചെറുനാരങ്ങ നീരും തേനും സമം ചേർത്ത് മുഖത്ത് പുരട്ടുന്നത് എണ്ണം മയം തടയുന്നതിനും മുഖത്തിന്റെ തിളക്കം വർധിപ്പിക്കുന്നതിനും ഇടയാക്കും.
3/8
Photo Credit: boldsky
Share
തണുപ്പിച്ച തേങ്ങാവെള്ളത്തിനൊപ്പം അല്പം നാരങ്ങാനീരും നന്നായി ചേർത്തിളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളയുക. എണ്ണമയമുള്ള ചർമ്മം മാറുന്നതിന് ഏറ്റവും എളുപ്പത്തിലുള്ള ഒരു പരിഹാര മാർഗ്ഗമാണ് ഇത്.
4/8
Photo Credit: boldsky
Share
നാരങ്ങയുടെ ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിൽ മൃദുവായി പുരട്ടുന്നത് താരന് ഒഴിവാക്കുന്നതിനുള്ള മികച്ച പ്രതിവിധിയാണ് .
5/8
Photo Credit: boldsky
Share
നാരങ്ങയുടെ ഉയർന്ന പിഎച്ച് മൂല്യം കൊഴുപ്പ് തടയുന്നതിനും സഹായിക്കുന്നു. ഇത് ചൂടുള്ള കാലാവാസ്ഥയില്‍ താരൻ സംബന്ധമായ ആശങ്കകളെ തടയും.
6/8
Photo Credit: boldsky
Share
കറ്റാർ വാഴ ജെല്ലുമായി നാരങ്ങ നീര് കലർത്തി മുടിയുടെ വേരുകളിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. ഈ മിശ്രിതം തലയില്‍ പുരട്ട് 20 മിനിറ്റ് നേരം വെച്ച ശേഷം വേണം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാന്‍.
7/8
Photo Credit: boldsky
Share
ഇത് താരൻ കുറയ്ക്കുക മാത്രമല്ല, മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യും, അതിലൂടെ മുടി കൊഴിച്ചിൽ തടയും.
8/8
Photo Credit: boldsky
Share
കറുത്ത കൈമുട്ടുകളും കാൽമുട്ടുകളും പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ ചർമ്മപ്രശ്നമാണ്. ഉപ്പും നാരങ്ങാനീരും കലർത്തിയ മിശ്രിതം മുട്ടുകളില്‍ സ്ഥിരമായി പുരട്ടുന്നത് കറുത്ത നിറം ഒഴിവാക്കുന്നതിന് നല്ലതാണ്.


Click it and Unblock the Notifications