Home / Photos
യഥാർത്ഥ പേര് മണിക്കുട്ടനെന്നല്ല, കുട്ടിക്കാലം കഷ്ടപ്പാടിന്റേത്, കോളേജിൽ നിന്ന് പുറത്താക്കി, മണിക്കുട്ടനെ കുറിച്ച് അറിയാത്തത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Facebook
Share
ബിഗ് ബോസ് മലയാളം സീസണ് മൂന്നില്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മണിക്കുട്ടന്.
2/20
Photo Credit: Facebook
Share
75 ലക്ഷം രൂപയുടെ ഫ്ളാറ്റ് അടക്കമുളള സമ്മാനങ്ങളാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്.
3/20
Photo Credit: Facebook
Share
15 വര്‍ഷക്കാലം സിനിമയില്‍ നിന്നിട്ട് കിട്ടാത്ത ജനപ്രീതിയാണ് ബിഗ് ബോസിലൂടെ മണിക്കുട്ടന് കിട്ടിയിരിക്കുന്നത്
4/20
Photo Credit: Facebook
Share
മണിക്കുട്ടനെക്കുറിച്ച് അറിയാത്ത കാര്യങ്ങള്‍ അറിയാം. മണിക്കുട്ടന്റെ യഥാര്‍ത്ഥ പേര് തോമസ് ജെയിംസ് എന്നാണ്
5/20
Photo Credit: Facebook
Share
മണിക്കുട്ടന്റെ കുട്ടിക്കാലം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ദിമുട്ടുകള്‍ കുട്ടിക്കാലത്ത് മണിക്കുട്ടന് അനുഭവിച്ചിരുന്നു
6/20
Photo Credit: Facebook
Share
കുട്ടിക്കാലത്ത് തങ്ങള്‍ താമസിച്ചിരുന്നത് അച്ഛന്റെ മുതലാളിയുടെ വീട്ടില്‍ ആയിരുന്നുവെന്നും കഷ്ടപ്പാട് നിറഞ്ഞ ബാല്യം ആയിരുന്നുവെന്നും മണിക്കുട്ടന് ബിഗ് ബോസില്‍ പറഞ്ഞിരുന്നു
7/20
Photo Credit: Facebook
Share
ഹിറ്റ് ടിവി പരമ്പരയായ കായംകുളം കൊച്ചുണ്ണിയാണ് മണിക്കുട്ടന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം
8/20
Photo Credit: Facebook
Share
കേന്ദ്രകഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിച്ചത് മണിക്കുട്ടന് ആയിരുന്നു. ഇതോടെ താരത്തിന്റെ തലവര മാറി
9/20
Photo Credit: Facebook
Share
സീരിയലിലെ മറ്റൊരു കഥാപാത്രത്തിന് വേണ്ടിയായിരുന്നു മണിക്കുട്ടന് ഓഡീഷന് വേണ്ടി പോയത്. എന്നാല്‍ പ്രധാന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടു


Click it and Unblock the Notifications