Home / Photos
ബിയര്‍ ഒഴിച്ചു കുളിച്ചാല്‍ മുടിക്കെന്തുപറ്റും..ഇക്കാര്യം അറിഞ്ഞാല്‍ ബിയറും കൊണ്ടേ നിങ്ങൾ പോകൂ
By Alaka KV
തിളങ്ങുന്ന മുടി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ...നീണ്ട ഇടതൂര്‍ന്ന മുട കൊതിക്കുന്നത് പോലെ തന്നെ തിളങ്ങുന്ന കറുത്ത താരനില്ലാത്ത മുടിയും നമ്മള് ആഗ്രഹിക്കാറുണ്ട്.പല വഴി നോക്കിയിട്ടും പരാജയപ്പെട്ടവര്‍ക്ക് ഇതാ ഒരു വഴി ...മുടി വെട്ടിത്തിളങ്ങുകയും താരന് ഇല്ലാതാവുകയും ചെയ്യും..പ്രത്യേകിച്ചൊന്നും ചെയ്യേണ്ട നമ്മുടെ ബിയര്‍ വെച്ച് ചില കിടിലന്‍ പൊടിക്കൈകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia
Share
ബിയര്‍ ഒഴിച്ചു കുളിച്ചാല്‍ മുടിക്കെന്തുപറ്റും..ഇക്കാര്യം അറിഞ്ഞാല്‍ ബിയറും കൊണ്ടേ നിങ്ങൾ പോകൂ
2/6
Photo Credit: oneindia
Share
ഒരു കുപ്പി ബിയർ എടുത്ത് ഒരു പാത്രത്തിലോ ജഗ്ഗിലോ ഒഴിക്കുക. ഈ ഒഴിച്ച ബിയർ തുറസ്സായ സ്ഥലത്ത് വയ്ക്കുക, കുറച്ച് നേരം ഇരിക്കുക. ബിയർ ഡി-കാർബണേറ്റ് ചെയ്യപ്പെടുകയോ 'ഫ്ലാറ്റ്' ആയി മാറുകയോ ചെയ്യുമ്പോൾ, അത് ഒരു സ്പെയർ കണ്ടെയ്നറിലേക്ക് മാറ്റി, നിങ്ങളുടെ മുടി കഴുകുമ്പോൾ അത് ഉപയോഗിക്കാൻ ബാത്ത്റൂമിൽ സൂക്ഷിക്കുക.
3/6
Photo Credit: oneindia
Share
ബിയർ ഒരു ചില്ലറക്കാരൻ അല്ല മുടിക്ക് നല്ല തിളക്കം കിട്ടാൻ ബിയർ നല്ലൊരു മാർഗമാണ് ഈ ബീയർ..അതുപോലെ ബിയറിൽ സെലിനിയം അടങ്ങിയിട്ടുണ്ട്..ഇത് താരൻ ഇല്ലാതാക്കും. മുടി കൊഴിയുന്നത് ഇല്ലാതാക്കും.
4/6
Photo Credit: oneindia
Share
മുടിക്ക് കട്ടി നൽകാൻ സഹായിക്കുന്ന ഒന്നാണ് ബിയർ കട്ടിമാത്രമല്ല മുടിക്ക് നല്ല കട്ടി നൽകാനും ബിയറിന് സാധിക്കും ചെയ്യേണ്ടത് ഇത്രമാത്രം.
ആഴ്ചയിൽ ഒരിക്കൽ ബിയർ ഉപയോഗിച്ചു മുടി കഴുകുക. തലയോട്ടിയിൽ നന്നായി ബീയർ തേച്ച് പിടിപ്പിച്ച് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ബിയറിൽ മുടി വളർച്ചയ്ക്ക് ആവശ്യമായ ബിറ്റാമിൻ ഡി ഉണ്ട് അതുകൊണ്ട് തന്നെ മുടി വളരാൻ ബിയർ കൊള്ളുള്ളമുടി കഴുകൾ സഹായിക്കും.
5/6
Photo Credit: oneindia
Share
താരൻ ഇല്ലാതാക്കാൻ നല്ലൊരു പ്രതിവിധിയാണ് ബിയർ, ബിയറിൽ വൈറ്റമിൻ ബി അടഞ്ഞിരിക്കുന്നു, ഇത് താരൻ ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യം നൽകുകയും ചെയ്യുന്നു. മുടി നന്നായി കഴുകിയതിന് ശേഷം ബിയർ ഉപയോഗിച്ച് കഴുകുക ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ താരൻ ഇല്ലാതാക്കാൻ കഴിയും.
6/6
Photo Credit: oneindia
Share
ബിയറും തേനും
മുടിയുടെ ആരോഗ്യത്തിന് വേണ്ടി തേനിനൊപ്പമുള്ള പല കോമ്പോകളും പരീക്ഷിച്ച് നോക്കിക്കാണും. ചിലതിനെങ്കിലും ഫലം കിട്ടിയിട്ടുണ്ടും ഉണ്ടാകും..ഇനി കിട്ടിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് ബിയറും തേനും പരീക്ഷിച്ച് നോക്കാം. തേനും ബിയറും തുല്യ അളവില്‍ എടുത്ത് മിക്സ് ചെയ്യുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക.അൽപ സമയത്തിന് ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്താൽ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.


Click it and Unblock the Notifications