Home / Photos
Pimples: മുഖക്കുരു മാറ്റാന്‍ വെളുത്തുള്ളി മതി..ഇതാ സിംപിള്‍ ടിപ്‌സ്..
By Alaka KV
മുഖക്കുരുവാണോ നിങ്ങളുടെ പ്രശ്‌നം എന്നാല്‍ കുറച്ച് വെളുത്തുള്ളി എടുത്തോളൂ..എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നമുക്ക് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
Pimples: മുഖക്കുരു മാറ്റാന്‍ വെളുത്തുള്ളി മതി..ഇതാ സിംപിള്‍ ടിപ്‌സ്
2/5
Photo Credit: oneindia
Share
കുറച്ച് വെളുത്തുള്ളി അല്ലി ചതച്ച്, നീര് എടുക്കാം. ആപ്പിൾ സിഡർ വിനാഗിരി തുല്യ അളവിൽ വെളുത്തുള്ളി നീരുമായി ചേർത്ത് ഇളക്കുക. ഒരു കോട്ടൺ പഞ്ഞി ഉപയോഗിച്ച് കൊണ്ട് മുഖക്കുരു ബാധിച്ച ചർമ്മത്തിൽ ഈ പരിഹാരം പുരട്ടുക. ഉണങ്ങുന്നത് വരെ കാത്തിരിക്കുക. ശുദ്ധജലം ഉപയോഗിച്ച് കഴുകി ഓരോ ഇടവിട്ടുള്ള ദിവസവും ഇത് ആവർത്തിക്കുക.
3/5
Photo Credit: oneindia
Share
വെളുത്തുള്ളി തൊലി കളഞ്ഞ്, വെളുത്തുള്ളിയുടെ അല്ലികൾ ചതച്ച് നീര് പിഴിഞ്ഞെടുക്കുക. വെളുത്തുള്ളി നീര് കുറച്ച് റോസ് വാട്ടറിൽ ഒഴിച്ച് ഒന്നിപ്പിക്കാം. മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. ഇത് 15 മിനിറ്റ് നേരം മുഖത്ത് വെയ്ക്കുക. വെള്ളത്തിൽ കഴുകി കളയാം.
4/5
Photo Credit: oneindia
Share
മൂന്നോ നാലോ വെളുത്തുള്ളി എടുത്ത് തൊലി നീക്കം ചെയ്യുക. വെളുത്തി ചതച്ച്, നീര് പിഴിഞ്ഞെടുക്കുക. രണ്ട് ടീസ്പൂൺ കറ്റാർ വാഴ ജെൽ എടുത്ത് വെളുത്തുള്ളി നീരിൽ ചേർക്കുക. മുഖക്കുരുവിന് തേച്ചുകൊടുക്കുക.. വിരൽത്തുമ്പ് കൊണ്ട് സമ്മർദ്ദം കൊടുക്കാതെ മസാജ് ചെയ്ത് 10-15 മിനുട്ട് നേരം ചർമ്മത്തിൽ വയ്ക്കുക. ശേഷം, വെള്ളത്തിൽ കഴുകുക. മുഖക്കുരുവിന് കുറവ് വരും.
5/5
Photo Credit: oneindia
Share
വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കാൻ വെളുത്തുള്ളിയുടെ തൊലി നീക്കം ചെയ്ത് 3 ചെറിയ അല്ലി വെളുത്തുള്ളി ചതച്ചെടുക്കുക. മുഖക്കുകരു ഉള്ള
ഭാഗങ്ങളിൽ ഇത് നേരിട്ട് പ്രയോഗിച്ച് 5-10 മിനിറ്റ് നേരം വയ്ക്കുക. ശേഷം, സാധാരണ വെള്ളത്തിൽ കഴുകുക. ഒരു ദിവസം ഇടവിട്ട് ഇത് ഉപയോഗിച്ചാൽ മതി.


Click it and Unblock the Notifications