bredcrumb

Lip care: ചുണ്ടുകളിൽ തേൻപുരട്ടിയാൽ എന്തു സംഭവിക്കും!

By Alaka KV
| Published: Thursday, November 24, 2022, 08:10 [IST]
മൃദുലവും സുന്ദരവുമായ ചുണ്ടുകൾ ആ​ഗ്രഹിക്കാത്ത ആരാണ് ഉണ്ടാവുക.. എന്നാൽ തേൻ വെച്ചുള്ള ചില പൊടിക്കൈകൾ നോക്കാം...
Lip care:  ചുണ്ടുകളിൽ തേൻപുരട്ടിയാൽ എന്തു സംഭവിക്കും!
1/5
Lip care:  ചുണ്ടുകളിൽ തേൻപുരട്ടിയാൽ എന്തു സംഭവിക്കും!
Lip care:  ചുണ്ടുകളിൽ തേൻപുരട്ടിയാൽ എന്തു സംഭവിക്കും!
2/5
തേനില്‍ പഞ്ചസാര മിക്‌സ് ചെയ്തു ആഴ്ചയിലൊരിക്കല്‍ വളരെ സോഫ്റ്റ് ആയി മസ്സാജ് ചെയ്യാം. ശേഷം നല്ലൊരു കോട്ടണ്‍ ടവല്‍ വച്ച് തുടച്ചെടുക്കുക. ചുണ്ടിനാവശ്യമായ ഈര്‍പ്പം നില നിര്‍ത്തി നിറം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ സഹായിക്കുന്നു. 

Lip care:  ചുണ്ടുകളിൽ തേൻപുരട്ടിയാൽ എന്തു സംഭവിക്കും!
3/5
മൃത കോശങ്ങളെ നീക്കം ചെയ്യാന്‍ പഞ്ചസാരയും സഹായകമാണ്. അതുപോലെതന്നെ നാരങ്ങയില്‍ അല്പം പഞ്ചസാര ചേര്‍ത്തുള്ള സ്‌ക്രബിങ്ങും വളരെയേറെ ഫലപ്രദമാണ്.പ്രകൃതിദത്തമായി പാടുകളെ ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളും നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.

Lip care:  ചുണ്ടുകളിൽ തേൻപുരട്ടിയാൽ എന്തു സംഭവിക്കും!
4/5
ചുണ്ടുകളില്‍ തേന്‍ തേക്കുന്നതുമൂലം വിണ്ടുകീറല്‍ മാത്രമല്ല അണുബാധയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഇല്ലാതാകുന്നു. അല്‍പം തേനെടുത്ത് പുരട്ടിയാല്‍ തിളക്കമാര്‍ന്ന ചുണ്ടുകള്‍ക്ക് ലഭിക്കും. നാരങ്ങനീരും തേനും കൂടി മിക്സ് ചെയ്ത് പുരട്ടുന്നതും മികച്ച പരിഹാരമാണ്

Lip care:  ചുണ്ടുകളിൽ തേൻപുരട്ടിയാൽ എന്തു സംഭവിക്കും!
5/5
ഉറങ്ങുന്നതിനു മുന്‍പായി കുറച്ചു ഗ്ലിസറിന്‍ രണ്ടു തുള്ളി നാരങ്ങാ നീര്, രണ്ട് തുള്ളി തേന്‍ എന്നിവ ചേര്‍ത്ത് ചുണ്ടുകളില്‍ തേച്ചു രാവിലെ കഴുകി കളയാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X