Home / Photos
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
By Roshily Roy
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/21
Photo Credit: Filmibeat Gallery
Share
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
2/21
Photo Credit: Filmibeat Gallery
Share
സിനിമയിലെത്തിയപ്പോള്‍ തന്നെ സൗന്ദര്യം വര്‍ധിപ്പിക്കാനായി മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിയാണ് ശ്രുതി ഹസ്സന്.
3/21
Photo Credit: Filmibeat Gallery
Share
അക്കാര്യം ശ്രുതി ഹസ്സന് തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുകയും ചെയ്തിരുന്നു.
4/21
Photo Credit: Filmibeat Gallery
Share
സൗന്ദര്യം വര്‍ധിപ്പിക്കാനായി നിരവധി തവണ കോസ്മെറ്റിക് സര്‍ജറി ചെയ്ത ബോളിവുഡ് നടിയാണ് ശില്‍പ്പ ഷെട്ടി.
5/21
Photo Credit: Filmibeat Gallery
Share
മൂക്കിലെ അസ്ഥിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി രൂപമാറ്റം സൃഷ്ടിക്കുന്ന റൈനോപ്ലാസ്റ്റി ശില്‍പ്പ ഷെട്ടി ചെയ്തിട്ടുണ്ട്.
6/21
Photo Credit: Filmibeat Gallery
Share
സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമായി ഐശ്വര്യ റായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു.
7/21
Photo Credit: Filmibeat Gallery
Share
മാധ്യമങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത കാര്യം തുറന്ന് പറഞ്ഞില്ലെങ്കിലും അക്കാര്യം ഐശ്വര്യ നിഷേധിച്ചിരുന്നില്ല.
8/21
Photo Credit: Filmibeat Gallery
Share
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.
9/21
Photo Credit: Filmibeat Gallery
Share
എന്നാല്‍ അത് അത്തരം ശസ്ത്രക്രിയ അല്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രിയങ്ക പറഞ്ഞത്.


Click it and Unblock the Notifications