Home / Photos
ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്
By Roshily Roy
ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Ahaana Krishna Instagram
Share
ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്
2/14
Photo Credit: Ahaana Krishna Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന.
3/14
Photo Credit: Ahaana Krishna Instagram
Share
കൃഷ്ണകുമാറിന് ശേഷം മകൾ അഹാനയായിരുന്നു സിനിമയിൽ ആദ്യം ചുവട് വെച്ചത്. പിന്നീട് സഹോദരിമാരായ ഹൻസികയും ഇഷാനിയും വെള്ളിത്തിരയിൽ എത്തുകയായിരുന്നു. ദിയ സിനിമയിൽ എത്തിയിട്ടില്ലങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്.
4/14
Photo Credit: Ahaana Krishna Instagram
Share
ഇപ്പോൾ വൈറൽ ആയിരിക്കുന്നത് അഹാനയുടെ പുതിയ ചിത്രങ്ങളാണ്.
5/14
Photo Credit: Ahaana Krishna Instagram
Share
ഒരു ദിവസം മുൻപ് പരമ സുന്ദരി ഗാനത്തിന് ചുവടുകൾ വെച്ച് വന്നിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറൽ ആയിരുന്നു.
6/14
Photo Credit: Ahaana Krishna Instagram
Share
ഗാനത്തിലെ പോലെ തന്നെ അഹാനയും സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. കറുത്ത ബ്ലൗസും ചുവന്ന പവാസാദും ധരിച്ചായിരുന്നു അഹാന അന്ന് ഡാൻസ് കളിച്ചത്.
7/14
Photo Credit: Ahaana Krishna Instagram
Share
അതെ ഡ്രെസ്സിൽ തന്നെ ഉള്ള പുതിയ ചിത്രങ്ങളാണ് നദിയുടേതായി വന്നിരിക്കുന്നത്. ഒരു മരക്കൊമ്പിൽ ഇരുന്നാണ് അഹാന ചിത്രത്തിന് പോസ് ചെതിരിക്കുന്നത്.
8/14
Photo Credit: Ahaana Krishna Instagram
Share
താരപുത്രിയായ അഹാന ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്
9/14
Photo Credit: Ahaana Krishna Instagram
Share
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാന. ആരാധകർ എന്നും നടിയുടെ ചിത്രങ്ങളും വീഡിയോകളും ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.


Click it and Unblock the Notifications