bredcrumb

സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍

By Roshily Roy
| Published: Wednesday, September 22, 2021, 13:06 [IST]
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
1/13

2/13
ഇന്ന് മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് സാനിയ ഇയ്യപ്പൻ.
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
3/13
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സൈമ ഫിലിം അവാർഡ് വേദിയിൽ സാനിയയും തിളങ്ങി. 
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
4/13
ലൂസിഫറിലെ അഭിനയത്തിന്  മികച്ച സഹനടിക്കുള്ള  സൈമ അവാർഡ്  സാനിയക്ക് ലഭിച്ചു 
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
5/13
ഗോൾഡൻ മഞ്ഞ നിറത്തിലുള്ള ഗൌൺ ധരിച്ചാണ് സാനിയ അവാർഡ് വേദിയിൽ എത്തിയത്. 
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
6/13
ഇപ്പോഴിതാ അതെ ഡ്രെസ്സിൽ സാനിയയുടെ മറ്റു കിടിലൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുന്നത്.
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
7/13
സാനിയ തന്നെയാണ് പുതിയ ചിത്രങ്ങളും അവാർഡ് ലഭിച്ച സന്തോഷവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് 
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
8/13
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. 
സൈമ അവാര്‍ഡില്‍ മിന്നിതിളങ്ങി സാനിയ; ഈ ലുക്കിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍
9/13
സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീ‍ഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X