Home / Photos
മാളവിക മീൻസ് സ്റ്റൈലിഷ്... കിടിലൻ ലുക്കിൽ നടി, വൈറലായി ഫോട്ടോകൾ
മാളവിക മീൻസ് സ്റ്റൈലിഷ്... കിടിലൻ ലുക്കിൽ നടി, വൈറലായി ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Malavika Sreenath Instagram
Share
സൂപ്പർ ലുക്കിൽ സൂപ്പർ ഗേളായി മാളവിക, കാണാം വൈറൽ ചിത്രങ്ങൾ
2/8
Photo Credit: Malavika Sreenath Instagram
Share
മലയാള സിനിമയിൽ വളർന്നു വരുന്ന നടിയാണ് മാളവിക ശ്രീനാഥ്
3/8
Photo Credit: Malavika Sreenath Instagram
Share
ഇൻസ്റ്ഗ്രാമിലെ സ്റ്റാർ ആണ് മാളവിക. നടിയുടെ പുതിയ ചിത്രങ്ങളെല്ലാം വൈറലാണ്
4/8
Photo Credit: Malavika Sreenath Instagram
Share
മധുരം സിനിമയിലെ താരത്തിന്റെ കഥാപാത്രം വളരെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു
5/8
Photo Credit: Malavika Sreenath Instagram
Share
അനവധി ഷോർട് ഫിലുമുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
6/8
Photo Credit: Malavika Sreenath Instagram
Share
മാളവികയുടെ ഇൻസ്റ്റ റീൽസ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്
7/8
Photo Credit: Malavika Sreenath Instagram
Share
പഠന കാലം മുതലേ താരം സിനിമയിലേക്ക് വരാൻ ശ്രമിക്കാറുണ്ടായിരുന്നു
8/8
Photo Credit: Malavika Sreenath Instagram
Share
നിവിൻ പോളി നായകനാവുന്ന റോഷൻ ആൻഡ്രൂസ് സിനിമയിൽ നായികയാവാൻ ഒരുങ്ങുകയാണ് മാളവിക

Click it and Unblock the Notifications