Home / Photos
കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
madonna sebastian monalisa look goes viral, fans calls her best in saree
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
മൊണാലിസ സ്റ്റൈലാണ് ഇതെന്ന് ആരാധകര്‍ പറയുന്നുണ്ട്. ദര്‍ഭ മുന കൊണ്ട ശകുന്തളയാണെന്ന് പറഞ്ഞാലും അദ്ഭുതപ്പെടാനില്ല. അങ്ങനൊരു ലുക്കാണിത്
2/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
പ്രേമം ലുക്കൊക്കെ വിട്ട് അടിമുടി മേക്കോവറിലാണ് മഡോണ ഇപ്പോള്‍. താരത്തിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
3/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
താരത്തിന്റെ പൊളിച്ചെറിഞ്ഞ ചിരിയാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ് നടിയുടെ ലുക്കാണ് മഡോണയ്ക്കെന്നാണ് കമന്റുകള്‍
4/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഓണം അടുത്ത് വരുന്ന സമയത്ത് താരം ലുക്കൊന്ന് മാറ്റി പിടിച്ചതാണെന്ന് ആരാധകര്‍ പറയുന്നു. മുല്ലപ്പൂവൊക്കെ വെച്ചുള്ള ട്രഡീഷണല്‍ സ്റ്റൈലാണിത്
5/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതാണെന്ന് കമന്റ് ചെയ്തവരുമുണ്ട്. നടി രാകുല്‍ പ്രീതുമായിട്ടാണ് മഡോണയെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്
6/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
മഡോണയ്ക്ക് ഇനിയും അന്യഭാഷകളില്‍ തിളങ്ങാന്‍ പറ്റുമെന്ന് ഉറപ്പാണ്. ധനുഷും വിജയ് സേതുപതിയുമൊക്കെ മഡോണയുടെ കൂടെ പെയറായി തിളങ്ങിയവരാണ്
7/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
സാരി ലുക്ക് എന്ന് പറഞ്ഞാല്‍ ഇതാണ്. കുട്ടിക്കളി നടിക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് ട്രോളുന്നവരും ഉണ്ട്. കണ്ണുപൊത്തി കളിക്കുന്ന കൊച്ചുകുട്ടിയെ പോലെ തന്നെയാണ് മഡോണയെന്ന് ആരാധകര്‍ പറയുന്നു
8/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
റോയല്‍ സാരി ലുക്കിലാണെങ്കില്‍ പ്രേമത്തിലെ സെലിനെ വെല്ലുന്ന ലുക്കിലാണ് മഡോണ. ദിവസവും സൗന്ദര്യം വര്‍ധിപ്പിക്കുന്ന മരുന്ന് വല്ലതും നടി കഴിക്കുന്നുണ്ടോയെന്നും ആരാധകര്‍ ചോദിക്കുന്നു
9/12
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഇത്രോം ക്യൂട്ട്നെസ്സുണ്ടായിട്ടും കൂടുതല്‍ സിനിമ ചെയ്യാതിരിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍ ചോദിക്കുന്നു. പാട്ടിനോടാണ് മഡോണയ്ക്ക് കൂടുതല്‍ പ്രിയമെന്ന് പറയുന്നവരും ധാരാളമാണ്

Click it and Unblock the Notifications