Home / Photos
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍
By Ajmal MK
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി മഡോണ സെബാസ്റ്റ്യന്‍
2/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
3/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
വിന്റേജ് ലുക്കിലുള്ള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
4/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
5/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
ഒരു പെയിന്റിങ് പോലെ സുന്ദരം-എന്ന് തുടങ്ങിയ കമന്റുകളാണ് ആരാഝധകർ രേഖപ്പെടുത്തുന്നത്
6/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് മഡോണ
7/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചു
8/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
അഭിനേത്രി എന്നതിനോടൊപ്പം തന്നെ മികച്ച ഗായിക കൂടിയാണ് മഡോണ
9/18
Photo Credit: https://www.instagram.com/madonnasebastianofficial/
Share
യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്.

Click it and Unblock the Notifications